Salute u Major Ravi sir - TopicsExpress



          

Salute u Major Ravi sir (y) ഇനിയെങ്കില്ലും നിർത്തി കൂടെ കപട മതേതര വാദികളെ ഈ ഓക്കാനം... രാജ്യത്തിന്‌ വേണ്ടി സ്വന്തം ജീവൻ പണയം വച്ച് പോരാടിയ ആളാണ് മേജർ രവി.. നമ്മൾ ഇവിടെ സുഗമായി ഉറങ്ങുന്നത് ജീവൻ പണയം വച്ച് അതിർത്തിയിൽ രാജ്യ രക്ഷയ്കായി പോരാടുന്ന പട്ടാളകാരുടെടെ ധാനമാണ് എന്ന് വല്ലപോഴും ഒരുക്കുന്നത് നന്ന് .... മേജർ രവി എന്നാ സംവിധായകനെ നിങ്ങൾ ഇഷ്ടപെടം പെടതിരികം.. പക്ഷെ മേജർ എന്നാ പട്ടാളകാരനെ വന്ദിചിലെലും നിന്ദികാത്തിരിക്കൂ സുഹൃത്തുകളെ... Oru Cinemakaran (y)
Posted on: Thu, 27 Nov 2014 09:44:57 +0000

Trending Topics



Recently Viewed Topics




© 2015