Song : Indupushpam ... Movie : Vaishali (1988) Director : - TopicsExpress



          

Song : Indupushpam ... Movie : Vaishali (1988) Director : Bharathan Lyrics : ONV Kurup Music : Bombay Ravi Singers : K S Chithra Indupushpam choodi nilkkum raathri chandanappoom pudava chaarthiya raathri kanjabaana doothiyaay ninnarikilethi chanchale nin vipanchika thottunarthi elassil anangathiru manthrangal kurichu pon noolil kortheeyarayil aniyikkatte aa.........elassil........ maamuniye maankidaavaay maattum manthram nisarimarisa nisarima risari rimapanipama rimapani pamapa mapanisanipa mapanisaniri sanisa....... maamuniye maankidaavaay maattum manthram thaamarakkanmunakalaal pakarthivachu indupushpam........ ethorugra thapaswikkum praanangalilaake kulirekunnoragniyaay nee padaroo aa............ethorugra... poovalla poonilaavin kiranamallo nin thoomizhikal anangante priya baanangal indupushpam......... ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി ചന്ദനപ്പൂം പുടവ ചാർത്തിയ രാത്രി (ഇന്ദു) കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു) ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ) മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം നിസരിമരിസ നിസരിമ രിസരി രിമപനിപമ രിമപനി പമപ മപനിസനിപ മപനിസനിരി സനിസ മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു) ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു) പൂവല്ല പൂനിലാവിൻ കിരണമല്ലോ ആ.ആ..ആ. പൂവല്ല പൂനിലാവിൻ കിരണമല്ലോ നിൻ തൂമിഴികളിൽ അനങ്ഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)
Posted on: Mon, 21 Jul 2014 19:39:08 +0000

Trending Topics



Recently Viewed Topics




© 2015