Song : Thankanilaa ... Movie : Snehasaagaram (1992) Director : - TopicsExpress



          

Song : Thankanilaa ... Movie : Snehasaagaram (1992) Director : Sathyan Anthikkad Lyrics : Kaithapram Music : Johnson Singers : K S Chithra തങ്കനിലാപ്പട്ടുടുത്തു എന്‍ മോഹപ്പൂന്തിങ്കള്‍ ആലവട്ടം വീശിനിന്നു പൊന്‍‌മേഘക്കാവടികള്‍ ആകാശപ്പന്തലിലാകെ ആനന്ദക്കുമ്മിയോടെ മനമാടിപ്പാടും നേരത്ത് മലയോരത്ത് (തങ്കനിലാ) പൂവേ പൂവെന്നു വിളി മുഴങ്ങി പൂവാംകുഴലിക്കു നാണം തുളുമ്പി കാണാമറയില്‍ അവളൊരുങ്ങി അറിയാക്കരയില്‍ അവനൊരുങ്ങി തേവാരം പാടിവന്നു കാവേരി ചിറ്റോളം കിലുകിലുങ്ങി പുഴയോരത്ത് (തങ്കനിലാ) ഓരോ വാക്കിലും തേന്‍ കിനിഞ്ഞു ഓരോ നോക്കിലും താരുലഞ്ഞു അറിയാതെങ്ങോ തുടിമുഴങ്ങി ശരവണപ്പൊയ്കയിലലയൊതുങ്ങി നിറദീപം ചാര്‍ത്തിനിന്നു പൊന്‍‌പഴനി താഴ്വാരം മഞ്ഞണിഞ്ഞു വിണ്മാടത്ത് (തങ്കനിലാ) Thankanilaa pattuduthu, en moha poonthinkal aalavattom veesi ninnu, pon meghakavadikal aakasa pandalilake, aananda kummiyode palamadi padum nerathu, malayorathu (Thankanilaa...) poove poovennu vili muzhangi poovam kuzhalikku nanam thulumbi poove poovennu vili muzhangi poovam kuzhalikku nanam thulumbi kaana marayil avalorungi ariya karayil avanorungi thevaram paadivannu chittolam kilukilungi puzhyorathu.. (Thankanilaa...) oro vaakkilum then kininju, oro nokkilum tharulanju oro vaakkilum then kininju, oro nokkilum tharulanju ariyathengo thudi muzhangi saravana poykayil alayothungi niradeepam charthi ninnoppam pazhani, thazhvaram manjaninju ven madathu.. (Thankanilaa...)
Posted on: Sun, 20 Jul 2014 18:46:11 +0000

Trending Topics



Recently Viewed Topics




© 2015