Survival of the fittest Human-: ))))))) Ethnic Health Court - TopicsExpress



          

Survival of the fittest Human-: ))))))) Ethnic Health Court ))))))))) ഈ വീഡിയോ കോഴി കഴിക്കാൻ ഇഷ്ടപ്പെടുന്നവരെ ഒന്ന് ഞെട്ടിക്കും. കോഴിയിറച്ചിയ്ക്ക് തൂക്കം വർദ്ധിപ്പിക്കാനും കേടുകൂടാതെ ആഴ്ചകളോളം ഫ്രിഡ്ജിൽ സൂക്ഷിക്കാനും വേണ്ടി ഫോർമാൽഡിഹൈഡ് എന്ന ശവം കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു വെള്ളത്തിൽ ചേർത്ത് കോഴിയുടെ തൊലിക്കടിയിലും വയറിനകത്തും തുടയിലും കുത്തിവയ്ക്കുന്നു.. ഒരു കിലോയിൽ താഴെ മാത്രം തൂക്കം വരുന്ന മെലിഞ്ഞിരിക്കുന്ന കോഴി ഇത് കുത്തി വയ്ക്കുന്നതോടെ വണ്ണം വച്ച് തുടിപ്പ് ഉണ്ടാകുന്നത് കാണുക.. ഇങ്ങനെ കുത്തി വച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കോഴിക്ക് അര കിലോ വരെ ഭാരം കൂടും.. കൂടാതെ പുറത്തു വച്ചാൽ പോലും രാസവസ്തുവിന്റെ ഉപയോഗം കാരണം കേടാകുകയും ഇല്ല.. ഫോർമാൽഡിഹൈഡ് എന്ന രാസവസ്തു മനുഷ്യന്റെ ശരീരത്തിനകത്ത് ചെന്നാൽ കാൻസർ പോലുള്ള അതീവ ഗുരുതരമായ രോഗങ്ങൾ ഉണ്ടാക്കും..
Posted on: Tue, 25 Nov 2014 15:30:42 +0000

Trending Topics



Recently Viewed Topics




© 2015