They choosing their optimal religion without any pressure . ഇസ്ലാമിനെ നേരിട്ട് പഠിച്ചുകഴിഞ്ഞാല്‍ ഇസ്ലാം പുല്‍കുകയേ അവര്‍ക്ക് മാര്‍ഗ്ഗമുള്ളൂ ; അല്ലാതെ വാര്‍ത്തകള്‍ വഴിതിരിച്ച് വിടുന്ന ജാര മാധ്യമങ്ങളെ (ചാനല്‍ മീഡിയകള്‍ ) ആശ്രയിച്ചാല്‍ അവര്‍ക്ക് കിട്ടുന്നത് അവിടെ ബോംബിട്ടു ,തീവ്രവാദി ,ഭീകരന് എന്നൊക്കെമാത്രം . അതുകൊണ്ടാണ് ഒരു വശത്ത്കൂടി ഇസ്ലാമിനെ തകര്‍ക്കാന്‍ കഠിന ശ്രമം നടത്തുന്നവരുടെ നഗ്നനേത്രങ്ങളുടെ മുന്നിലൂടെ തന്നെ ഇസ്ലാമിലേക്കുള്ള അനസ്യൂതമായ ഒഴുക്ക് തുടരുന്നതും . Page Like > Razi Ibn Aliakbar
Posted on: Wed, 18 Jun 2014 23:29:46 +0000