V.S. Shanavas vs Nellaya Gramapanchayath. നെൽകൃഷി - TopicsExpress



          

V.S. Shanavas vs Nellaya Gramapanchayath. നെൽകൃഷി മണ്ണിട്ട്‌ നികത്തൽ, അനധികൃത കെട്ടിട നിർമാണ പെർമിറ്റ്‌, അനധികൃത ലൈസൻസ്. നെല്ലായ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ആർ ഡി ഒ, കൃഷി ഓഫീസർ, ബിൽഡിംഗ് ഉടമ ആയിഷ അത്താവു, അകായിൽ വീട്, പേങ്ങാട്ടിരി എന്നിവർ ഗുരുതരമായ അഴിമതി നടത്തുകയും, നിയമലംഘനങ്ങൾ നടത്തുകയും ചെയ്തതതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പരാതിക്കാരനായ പി അബൂബക്കറിനു വേണ്ടി ആന്റി കറപ്ഷൻ മൂവ്മെന്റ് കേരള ജെനറൽ സെക്രട്ടറി വി.എസ്. ഷാനവാസ് ആണ് ഹർജി ഫയൽ ചെയ്തത്. Palakkad: Nellaya gramapanchayath Secretary, Agriculture officer and RDO Charged by H.R.C. They have involved in corruption. conversion of agriculture land, illegal building permit and illegal license. both these officers are accused in front of H.R.C. The building owner Ayisha W/o Aththaavu, Akayil House Pengattiri. also accused the same. V.S. Shanavas the General Secretary of Anti corruption movement Kerala has lodged complaint in front of H.R.C. for the victim P. Aboobacker.
Posted on: Wed, 26 Nov 2014 09:38:14 +0000

Recently Viewed Topics




© 2015