Venad Education & Social Service (VESS) ൻറെ Summer Education - TopicsExpress



          

Venad Education & Social Service (VESS) ൻറെ Summer Education Programme ഇപ്പോൾ പരീക്ഷ എഴുതുന്ന കടലോരത്തുനിന്നുള്ള SSLC, +2 വിദ്യാർഥികൾക്കായി-Student Transition and English Programme (STEP) Course duration: 2 months (starting from March 31 until May 31 2014) Locations: Pulluvila, Poonthura, Valiathura Classes: three days in a week (2-3 hours each) കോഴ്സ്ൻറെ ഉദ്ദ്യേശ്യലക്ഷ്യങ്ങൾ: • ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുക • ICT പഠനാവശ്യങ്ങൾക്ക് ഫലപ്രദമായി ഉപയോഗിക്കാൻ പ്രാപ്തരാക്കുക • വിവിധ തരം കോഴ്സ് കളും തൊഴിൽ സാധ്യതകളും പരിചയപ്പെടുത്തുക • സ്വന്തം അഭിരുചിയും കഴിവും തിരിച്ചറിഞ്ഞു തുടർപഠന സാദ്ധ്യതകൾ കണ്ടെത്തുക ഉദ്ദേശ്യം 1: ഇംഗ്ലണ്ട് നിന്നുള്ള Native English Speaker ആയിരിക്കും English ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത് ഉദ്ദേശ്യം 2 : software Engineer ൻറെ സേവനം പ്രയോജനപ്പെടുത്തുന്നു ഉദ്ദേശ്യം 3 & 4 psychologist ൻറെയും മറ്റു വിദഗ്ധരുടേയും സേവനം പ്രയോജനപ്പെടുത്തുന്നു പ്രധാനമായും 4 activities 1. Skill Development Workshops (English Skills, internet and computer skills and life skills) 2. Interactions with Role Models (കടലോരദേശത്തുനിന്നു പഠനത്തിൽ പ്രാഗത്ഭ്യം തെളിയിച്ചവരുമായി) Bi-Weekly) 3. One-to-one Individual Personal Interviews (Bi-Weekly) 4. Higher Education Institution Visit (Bi-Weekly) Johnson Jament ൻറെ നേതൃത്വത്തിലായിരിക്കും ഈ STEP initiative. ഈ പദ്ധതിയിൽ പങ്കെടുക്കാനോ സഹകരിക്കാനൊ തല്പര്യമുള്ളവരുടെ ശ്രദ്ധ ക്ഷണിക്കുന്നു
Posted on: Tue, 18 Mar 2014 08:12:26 +0000

Trending Topics



Recently Viewed Topics




© 2015