WHAT IS PRAYER ??? PRAYER IS THE SPIRITUAL ENTITY THROUGH WHICH - TopicsExpress



          

WHAT IS PRAYER ??? PRAYER IS THE SPIRITUAL ENTITY THROUGH WHICH DELIBERATE COMMUNICATION WITH GOD...AND NOT THE COLLECTION OF APPLICATIONS AND PETITIONS... എന്താണ് പ്രാർത്ഥന ??? പ്രാർത്ഥന കുറെ അപേക്ഷകളുടെയും പരാതികളുടെയും കൂട്ടം ആണോ ? അല്ല . പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണം ആണ്. ഓരോരുത്തർക്കും ദൈവവുമായി നേരിട്ട് സംസാരിക്കാൻ കഴിയണം , മക്കൾ പിതാവിനോട് സംസാരിക്കുന്നത് പോലെ.അതിനു മദ്ധ്യസ്ഥൻമാരുടെ ആവശ്യമില്ല. നമ്മൾ, ദൈവ വചന പ്രകാരം ജീവിക്കുന്നവർ എല്ലാം, ദൈവത്തിന്റെ മക്കൾ ആണ്. ദൈവ സന്നിധിയിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ ആദ്മാവിൽ ഉള്ള ആരാധന ആണ് ദൈവത്തിനു ഇഷ്ടം. ദൈവ സന്നിധിയിൽ നമ്മൾ കാത്തിരുന്നാൽ ദൈവം നമ്മോടു തിരിച്ചു മറുപടി ആയി സംസാരിക്കും.
Posted on: Sun, 21 Sep 2014 17:46:59 +0000

Trending Topics



lass="sttext" style="margin-left:0px; min-height:30px;"> Psychoanalysis can and should make a basic contribution to a

Recently Viewed Topics




© 2015