Watch Video: മുസ്ലീം - TopicsExpress



          

Watch Video: മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറ് ആക്കണമെന്ന കാന്തപുരത്തിന്റെ പ്രഖ്യാപനത്തിനെതിരെ സമുദായത്തിനകത്ത് നിന്ന് തന്നെ പ്രതിഷേധം ശക്തമാകുന്നു. ഇത്തരം പ്രസ്താവനകള്‍ മതനേതൃത്വം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മുസ്ലീം സ്ത്രീകളുടെ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിച്ചു.
Posted on: Sat, 29 Jun 2013 17:06:00 +0000

Trending Topics



Recently Viewed Topics




© 2015