We need unity and small things gathered together are great - TopicsExpress



          

We need unity and small things gathered together are great strength. Blades of grass are used to make rope, but that rope can bind the mighty elephant. When there is no unity, we can expect no help from anybody at any time. Caste, creed and religion must never be the reason to cause rifts amongst us. നമ്മൾക്ക് വേണ്ടത് ഐക്യകതയാണ്. ചെറിയ വസ്‌തുക്കൾ പോലും ഒരുമിച്ച്‌ കൂടിയാൽ വലിയ കാര്യങ്ങൾക്ക് ഉതകും. പുല്ലുകൾ കൊണ്ടാണ് കയറുണ്ടാക്കുന്നത്‌, എന്നാൽ ആ കയറുകൊണ്ട് ആനയേയും ബന്ധിയ്ക്കാം. യോജിപ്പില്ലെങ്കിൽ നമ്മളെ ആരും ഒരുകാലാത്തും സഹായിക്കില്ല. മതം, ജാതി, രാഷ്ട്രീയം നമ്മൾക്കിടയിൽ വിയോജിപ്പ് സൃഷ്ട്ടിക്കാൻ ഹേതുവാകരുത്.
Posted on: Wed, 10 Dec 2014 08:51:04 +0000

Trending Topics



I LOVE this dog !! I went to see all my

Recently Viewed Topics




© 2015