#first_semester (2013 നു ശേഷമുളള - TopicsExpress



          

#first_semester (2013 നു ശേഷമുളള അഡ്മിഷന്‍, മാർക്ക്‌ സ്കീം) ഇമ്പ്രൂവ്മെന്റ്/സപ്പ്ളിമെന്റ്ററി എക്സാമുകള്ക്ക് ഡിസംബര്‍ 10 മുതല്‍ രജിസ്റ്റര്‍ ചെയ്യാം.... എസ്.സി, എസ്.റ്റി വിഭാഗത്തിൾപ്പെട്ട വിദ്യാർഥികൾ ഫോം പൂരിപ്പിച്ചു നേരിട്ട് യൂണിവേർസി റ്റിയില്‍ സമർപ്പിക്കുകയും ബാക്കിയുളള വിദ്യാർഥികൾ ഫീസ്‌ യൂണിവേർസിറ്റിയിലോ ഫ്രണ്ട്സ് ജനസേവനകേന്ദ്രത്തിലോ അടച്ചതിനു ശേഷം ഓണ്‍ലൈൻ ആയി രജിസ്റ്റര്‍ ചെയ്യുകയും ആണ് വേണ്ടത്.... മുന്‍ വർഷത്തെ പോലെ ഈ വർഷവും മുൻകോളേജ് യൂണിയന്റെ നേതൃത്തത്തില്‍ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി ഫോം ശേഖരിച്ചു അടച്ചുകൊണ്ടിരിക്കുന്നു... യൂണിയന്റെ കൈകളില്‍ ഏല്പിക്കാൻ താൽപ്പര്യമുളളവർ വെളളിയാഴ്ചക്ക് മുൻപായി ഫോം പൂരിപ്പിച്ചു ഫീസോട് കൂടി മുൻ യൂണിയൻ ഭാരവാഹികളായിരുന്ന ഹസ്മൽ മാലിക്ക് (ചെയർ മാൻ ), അരുണ്‍. എസ് (യു.യു.സി) എന്നിവരെയോ പ്രണവ്.പി.നായര്‍ (3rd BSC Physics) നെയോ ഏല്പ്പി ക്കുക... സംശയങ്ങള്ക്ക് : ഹസ്മല്‍ മാലിക്ക് : 9995737737 Pranav P Nair : 9995261160 Arun Sv : 8606309670
Posted on: Wed, 10 Dec 2014 13:29:28 +0000

Trending Topics



Recently Viewed Topics




© 2015