https://youtube/watch?v=fLXIET0MPQs ETUKAALI rEaChEd 5000 GeNuInE - TopicsExpress



          

https://youtube/watch?v=fLXIET0MPQs ETUKAALI rEaChEd 5000 GeNuInE vIeWs. nD a ThNkZ a LoT.. ഒരു പറ്റം തുടക്കക്കാരായ ചെറുപ്പക്കാരുടെ അധ്വാനത്തെ വിമർശിച്ചതിന്.. പ്രോത്സാഹിപ്പിച്ചതിന്.. വളർത്താൻ ശ്രമിച്ചതിന്.. നിറഞ്ഞ കണ്ണുകളോട്കൂടിയുള്ള ഒരു വലിയ നന്ദി.. ഇനി ഇവക്കൊപ്പം ചേർത്ത് വക്കാൻ എന്റെ പക്കൽ വാക്കുകളില്ല. ആറു വർഷങ്ങളാണ് ഞാൻ ഉറക്കമുളച്ചത്.. ഒരു നല്ല ചിത്രത്തിനായി.. ഒരുപക്ഷെ നല്ലതാണെന്നുപോലും പറയാനുള്ള അർഹതയെനിക്കുണ്ടാകില്ല . അത് പറയണ്ടത് എന്റെ കുറ്റങ്ങളും കുറവുകളും ചൂണ്ടികാട്ടി തിരുത്തിത്തന്ന നിങ്ങളാണ്. പറ്റുമെങ്കിൽ എട്ടുകാലി ലിങ്ക് ഷെയേർ ചെയ്യുക.. ഫ്രണ്ട്സിനു ലിങ്ക് സെൻട് ചെയ്യുക.. ശേഷം നിങ്ങൾ പറയൂ എട്ടുകാലിയിൽ ഞാൻ പറഞ്ഞത് തെറ്റിയോയെന്നു.
Posted on: Sun, 12 Oct 2014 14:55:41 +0000

Trending Topics



Recently Viewed Topics




© 2015