new oursourcing agency for consul services ജിദ്ദാ - TopicsExpress



          

new oursourcing agency for consul services ജിദ്ദാ ഇന്ത്യന്‍ കോണ്സുറലേറ്റിനു കീഴിലുള്ള കോണ്സുെല്‍ സേവനങ്ങള്‍ പുതിയ പുറംകരാര്‍ ഏജന്സിവക്ക് കൈമാറുന്നു. സൌദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ വിവിധ സ്ഥലങ്ങളില്‍ പാസ്പോര്ട്ട് ‌ വിസാ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് കോണ്സു്ലേറ്റ് അറിയിച്ചു.
Posted on: Mon, 22 Dec 2014 21:08:39 +0000

Trending Topics



Recently Viewed Topics




© 2015