song#2 11.09.14 സ്നേഹാചാര്യ - TopicsExpress



          

song#2 11.09.14 സ്നേഹാചാര്യ ഫിലിംസിനു വേണ്ടി ശ്രി.രാജു മൈക്കിള്‍ കഥ,തിരക്കഥ,സംഭാഷണം,സംവിധാനം എന്നിവ നിര്‍വഹിച്ച മമ്മിയുടെ സ്വന്തം അച്ചൂസ്എന്ന ചിത്രത്തിലെ ഒരു ഗാനമാണ്.ശ്രി.ആലംകോട് ലീലാ കൃഷ്ണന്‍റെ വരികള്‍ക്ക് ശ്രി.ഭരത് ലാല്‍ സംഗീതം പകര്‍ന്നു ശ്രി.അഭിലാഷ്‌ വെങ്കിടാ ചലതിന്റെ ആലാപനം. youtu.be/PgM8CRkNY3I
Posted on: Thu, 11 Sep 2014 04:24:23 +0000

Trending Topics



Recently Viewed Topics




© 2015