teechare chumma valavala parayaathe veetteeppoo.. - TopicsExpress



          

teechare chumma valavala parayaathe veetteeppoo.. hmmmm ഏഷ്യനെറ്റ് ന്യുസിലെ സംവാദവും ശ്രീമതി ടീച്ചറുടെ കെട്ട്കഥയും ********************************************* ഏഷ്യാനെറ്റ് ന്യൂസിന്റെ നേര്‍ക്കുനേര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ച ശ്രീമതി ടീച്ചര്‍ നാല് വോട്ടിനു വേണ്ടി വസ്തുതകളെ വളച്ചൊടിച്ച് പറഞ്ഞ ചില കാര്യങ്ങൾക്കു ഉള്ള മറുപടി ഗുജറാത്ത് കലാപസമയത്ത് സംഘപരിവാർ പ്രവർത്തകർ ഒരു ഗര്‍ഭിണിയെ ശൂലം കൊണ്ട് കുത്തിക്കൊന്നതിനു ശേഷം ഭ്രൂണം ശൂലത്തില്‍ കുത്തിയെടുത്തു എന്ന നുണ കഥയാണ് ശ്രീമതി ടിച്ചർ ആവര്‍ത്തിച്ചത് .
Posted on: Fri, 04 Oct 2013 04:19:50 +0000

Trending Topics



Recently Viewed Topics




© 2015