youtu.be/jgj1ancM4ek തലച്ചോറില്‍ - TopicsExpress



          

youtu.be/jgj1ancM4ek തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഒരു വശം തളര്‍ന്ന് മാസങ്ങളായി ദുബായ് റാഷിദ് ആശുപത്രിയില്‍ കഴിയുന്ന മലയാളി യുവാവ് ആശുപത്രി ബില്‍ അടയ്ക്കാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നു. തിരുവനന്തപുരം വെട്ടുകാട് സ്വദേശി തൈവിളാകം പുരയിടത്തില്‍ ആന്‍റണിയുടെ മകന്‍ ക്രിസ്റ്റി ആന്‍റണിയാണ് കരുണയുള്ളവരുടെ കാരുണ്യം തേടുന്നത്.
Posted on: Sun, 31 Aug 2014 15:54:39 +0000

Trending Topics



Recently Viewed Topics




© 2015