അങ്ങാടിയിലും - TopicsExpress



          

അങ്ങാടിയിലും ആല്‍മരകൊമ്പിലും ഉണക്കാനിട്ട ത്രികോണാകൃതിയിലുള്ള കാവി കോണകങ്ങള്‍... മുട്ടേന്നു വിരിയാത്ത പിള്ളാരെ വേഷം കെട്ടിച്ച ഘോഷയാത്ര.... അതിന്‍റെ മുന്നില്‍ കാവിമുണ്ട് മടക്കിക്കുത്തി, വല്ല്യപപ്പടത്തിന്‍റെ വലുപ്പത്തിലുള്ള ബാഡ്ജ് ധരിച്ച "കമ്മറ്റിക്കാര്‍"... ഇരുട്ടത്ത് കുറുവടി ശാഖ നടത്തുന്ന ആര്‍എസ്എസ് സേട്ടന്മാരെ പകല്‍ വെളിച്ചത്തില്‍ കാണാന്‍ കിട്ടുന്ന സുവര്‍ണ്ണാവസരം ആണ് ശ്രീകൃഷ്ണജയന്തി . . . പ്രകൃതിയുടെ വിളിയെ തടുത്തു നിര്‍ത്താന്‍ നിനക്കും പറ്റിയില്ലല്ലോ കുഞ്ഞീഷ്ണാ...
Posted on: Thu, 29 Aug 2013 03:38:21 +0000

Trending Topics



Recently Viewed Topics




© 2015