അതെ,എല്ലാ മനുഷ്യരിലും - TopicsExpress



          

അതെ,എല്ലാ മനുഷ്യരിലും യുക്തിയുണ്ട്.അതിനെ പുറത്തേക്കു എടുക്കുവാൻ അൽപ്പം പരിശീലനം ആവശ്യമാണ്‌.സത്യസന്ധമായ സ്വയം ശീലനം..................................ഇന്നൊരു (കു ) പ്രസിദ്ധ യുക്തിയില്ലാത്ത ഒരു യുക്തിവാദിയെ പരിചയപ്പെടുവാൻ കഴിഞ്ഞു.ഏതൊരു മനുഷ്യനും സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടായിരിക്കും.അല്ലാത്തവരെ പിതൃശൂന്യർ എന്നു സമൂഹം മുദ്ര കുത്തും.അല്ലെങ്കിൽ അവൻ ഹോമോസാപ്പിയെൻസ് സാപ്പിയെൻസ് എന്ന സ്പീഷീസിൽ(മനുഷ്യ വർഗ്ഗത്തിൽ) പെട്ടവനല്ല.....എന്റെ എല്ലാ നല്ല യുക്തിവാദി സുഹൃത്തുക്കളും എന്നോടു ക്ഷമിക്കുക..പ്രിയ അയുക്തിവാദി സിദ്ധിക്ക് പി എ,താങ്കൾക്കു സ്വന്തമായി ഒരു മേൽവിലാസം ഇല്ലേ???....താൻ ഒരു യുക്തിവാദിയാണെങ്കിൽ അതു തുറന്നു സമ്മതിക്കാനുള്ള ചങ്കുറപ്പും,ആർജ്ജവും കാണിക്കണം.മിനിമം സ്വന്തമായി ഒരു മേൽവിലാസമെങ്കിലും വേണം.ഉദാഹരണത്തിന് താൻ എന്റെ അടുത്ത് ഒരു മെഡിക്കൽ സർറ്റിഫിക്കെട്ടിനു വന്നെന്നു വിചാരിക്കൂ.അതിലെ കോളംസ് ഞാൻ പൂരിപ്പിക്കുമ്പോൾ അതിൽ (S/O) അച്ഛന്റെ/ ബാപ്പയുടെ പേര് എഴുതുവാൻ വേണ്ടി ഞാൻ തന്നോട് തന്റെ പിതാവിന്റെ പേരു ചോദിക്കുമ്പോൾ താൻ തലയും ചൊറിഞ്ഞു ചുറ്റും നോക്കി പെട്ടെന്ന് അതിലേ പോയ അറ്റൻഡർ നാരായണേട്ടനെ ചൂണ്ടിക്കാണിച്ചിട്ടു അതാണു ഡോക്ടറേ എന്റെ പിതാവ്,എന്നു പറഞ്ഞ പോലെയായല്ലോ തന്റെ ഇന്നത്തെ പ്രകടനങ്ങൾ.പരസ്പരം തമ്മിലടിപ്പിക്കാനുള്ള തന്റെ കഴിവ് അപാരം തന്നെ......................തന്നെക്കുറിച്ചാണോ എന്നറിയില്ല ഒരു സുഹൃത്തിന്റെ കമന്റ്‌ കണ്ടു................ ഇയാളാണൊ യുക്തിവാദി...ബാല്യത്തിൽ നോമ്പ്‌ തുറക്ക്‌ പോയി ഫുഡ്‌ കിട്ടാതെ വന്ന ഒരു കുട്ടിയുടെ സങ്കടവും ദേഷ്യവും ക്ഷണിച്ച വ്യക്തിയേയും കവിഞ്ഞ്‌,വ്യക്തിയുടെ മതത്തോടുള്ള അന്ധമായ വിരോധമായി മാറിയതാണ് ...പ്രായം കൂടുംതോറും അന്യരോട്‌ വെറുപ്പും വിദ്ദ്വേശവും വർദ്ധിച്ചു എന്നല്ലാതെ, ഇസ്ലാമിനെ എന്നല്ല,ഒരു വിഷയവും കൃത്യമായി വിശകലം ചെയ്യാനൊ മനസ്സിലാക്കാനോ ആ ഇക്കാക്‌ കഴിവില്ല.(.എം.വി.ആറിന്റെ ശവ സംസ്കാരത്തെ കുറിച്ച്‌ ഒരു പോസ്റ്റിട്ടത്‌ വായിച്ചാൽ നല്ല പോലെ ബോധ്യമാവും ),,,കാരണം ആ പത്തു വയസ്സുകാരന്റെ ചിന്താശേഷിയെ ഇന്നും ആ സുഹൃത്തിനുള്ളു...അത്‌ കൊണ്ട്‌ വേണമെങ്കിൽ ജബ്രാ വാദി എന്നു വിളിക്കാം............................ഈ പറഞ്ഞത് സത്യമാണോ സിദ്ധിക്കേ???....അങ്ങനെയെങ്കിൽ തനിക്കു ഉടനടി ചികിത്സ വേണം.ഞാൻ കൂടുതൽ പറഞ്ഞു തന്നെപ്പോലെയാവാനോ,എന്റെ സമയം കളയാനോ ഞാനില്ല.തന്നെപ്പോലുള്ളവരുടെ മുഖംമൂടികൾ സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കണമെന്നു കുറെ നല്ല സുഹൃത്തുക്കൾ എന്നെ വിളിച്ചു പറഞ്ഞതു കൊണ്ട് എനിക്കിങ്ങനെയൊക്കെ എഴുതേണ്ടി വന്നു.എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കണേ അയുക്തിവാദീ...........................ഈ മാതിരി ഐറ്റംസിനെയൊക്കെ പെട്ടെന്നു തന്നെ തിരിച്ചറിയുവാൻ കഴിഞ്ഞതിലും,അതിനു മുഖ്യ പങ്കു വഹിച്ച പ്രിയ സുഹൃത്ത് Faizal Kondotty,,ഹൃദയം നിറഞ്ഞ നന്ദി........................................................................................!!!!
Posted on: Tue, 02 Dec 2014 09:14:18 +0000

Trending Topics



Recently Viewed Topics




© 2015