അതങ്ങനെയാണ് ഹിന്ദുക്കൾ - TopicsExpress



          

അതങ്ങനെയാണ് ഹിന്ദുക്കൾ അഹിന്ദുക്കളെക്കുറിച്ചും, അഹിന്ദുക്കൾ ഹിന്ദുക്കളെക്കുറിച്ചും (ഇങ്ങനെ പലതും) പറയുന്നത് വർഗ്ഗീയവും, അവർ അവരെക്കുറിച്ച് തന്നെ പറയുന്നത് മതേതരുവുമാകുന്നു. # ഇത് സ്ത്രീ-പുരുഷന്മാർ ആയാലും ഇങ്ങനെ തന്നെ... ( feminist - male chauvinist)
Posted on: Sat, 26 Apr 2014 05:46:17 +0000

Trending Topics



Recently Viewed Topics




© 2015