അന്ജാന്‍ - TopicsExpress



          

അന്ജാന്‍ കണ്ടു.... മൂന്ജാന്‍ ആയി..... :3 ഏറെ പ്രതീക്ഷയോടെ കാണാന്‍ പോയ പടം ഒന്നുമല്ല അന്ജാന്‍....പക്ഷെ തീരെ പ്രതീക്ഷയില്ലാതെ കണ്ടിട്ടും പടം എനിക്ക് പടം തീരെ ഇഷ്ട്ടയില്ലാ.... സ്ഥിരം സിനിമ സ്ഥിരം രീതിയില്‍ അല്പം അറ്റകുറ്റപണി ചെയ്തു ഇറക്കിയിരിക്കുന്നു.... സുര്യ എന്നാ നടന്റെ ഒറ്റയാള്‍ പ്രകടനം തന്നെയേ പടത്തില്‍ എടുത്തു പറയാന്‍ ഒള്ളു :) .....വിദ്യുത് എന്‍റെ മനം കവര്‍ന്നു.......:* :* പിന്നെ എന്‍റെ #SAMZ
Posted on: Fri, 15 Aug 2014 10:46:17 +0000

Trending Topics



Recently Viewed Topics




© 2015