അന്നും എന്നും ഞാന്‍ - TopicsExpress



          

അന്നും എന്നും ഞാന്‍ ഒറ്റയ്ക്കായിരുന്നു , ഇടയ്ക്കു എപ്പോഴോ കുറെ പട്ടിണി പാവങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന തേങ്ങലുകള്‍ , വിഷമങ്ങള്‍, നൊമ്പരങ്ങള്‍ കേള്‍ക്കുവാനും/ അറിയുവാനുമിടയായി ,അവരുടെ സങ്കടങ്ങള്‍ , വിഷമങ്ങള്‍ , പ്രശ്നങ്ങള്‍ എന്‍റെയും കൂടിയാണെന്ന് തിരിച്ചറിയാന്‍ ഒട്ടും തന്നെ സമയം വേണ്ടിവന്നില്ല അന്നുമുതല്‍ ഇന്ന് ഈ നിമിഷം വരെ എന്‍റെ ഓരോ ശ്വാസത്തിലും പ്രാര്‍ത്ഥനയിലും ഇവരുണ്ട്, പിന്നീട് ഇവര്‍ക്ക് താങ്ങാകുവാനും തണലാകുവാനും എന്‍റെ കൂടെ നിങ്ങള്‍ ഓരോരുത്തരും ഉണ്ട്........................ഇതൊരു സന്ദേശമാണ്..ശീതീകരിച്ച മുറിയില്‍,റിവോള്‍വിംഗ് ചെയരിലിരുന്നു രോഗികളെ ചികിത്സിച്ചു പണം സമ്പാദിക്കുന്നതിനെക്കാള്‍ എനിക്കിഷ്ടം അശരണരുടെ കുടിലില്‍ പോയി ചികില്സിക്കുന്നതാണ് എനിക്കിഷ്ടം.അതാണ്‌ എനിക്കു നല്‍കുന്ന പരമാനന്ദം...........................!!!!
Posted on: Thu, 18 Dec 2014 16:20:10 +0000

Trending Topics



Recently Viewed Topics




© 2015