അപ്പൊ തീരൂറ് ആസ്ഥാനമായി - TopicsExpress



          

അപ്പൊ തീരൂറ് ആസ്ഥാനമായി ഒരു ജില്ല ഇല്ലാത്തതാണ് മലപ്പുറം ജില്ലയുടെ പിന്നോക്കാവസ്ഥക്കുകാരണം, അല്ലാതെ മതപരമായ അടിച്ചൊതുക്കലിലൂടെ ഭൌതിക വിദ്യാഭ്യാസം നിഷേധിച്ചതോ, ആ അജ്ഞത മുതലെടുത്ത് മതത്തിന്റെ പേരില് രാഷ്ട്രീയം കളിച്ച് അധികാരത്തിലെത്തി സംസ്ഥാനറവന്യൂവിന്റെ പകുതിയിലേറെ വരുമാനവം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന മന്ത്രിമാരും പാറ്ടിയും സ്വന്ഥം വ്യക്തിപരമായ വികസനത്തില് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതോ അല്ല.
Posted on: Tue, 03 Sep 2013 11:19:37 +0000

Trending Topics



Recently Viewed Topics




© 2015