അപ്പൊ യോഗം പിരിച്ചു - TopicsExpress



          

അപ്പൊ യോഗം പിരിച്ചു വിട്ടു, ഇനി എല്ലാര്‍ക്കും വീട്ടില്‍ പോകാം. രണ്ടു കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും വിയോജിക്കുകയും, സദാചാരം മൂര്‍ദ്ധന്യത്തില്‍ ഇനിയും കേരളത്തില്‍ നടമാടുകയും ചെയ്യട്ടെ, അതിനെതിരേ സമരങ്ങളും നടക്കട്ടെ. വിഭാഗങ്ങള്‍ വിഭാഗങ്ങള്‍ ആയി അവരവര്‍ക്ക് പഥ്യമായ പടി പല രീതികളും സ്വീകരിക്കട്ടെ. ജാതി/മത/പാരമ്പര്യ ഭേദമന്യേ സദാചാര വാദികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നുണ്ട്, എതിര്‍ വശത്ത് വിഭാഗങ്ങള്‍ പല പല സമരങ്ങള്‍ ചെയ്യട്ടെ. ഉമ്മ വെയ്ക്കാം ചായ കുടിക്കാം റോഡ്‌ വൃത്തിയാക്കാം മെഴുകുതിരി കത്തിക്കാം ബസ്സിനു കല്ലെറിയാം കോലം കത്തിക്കാം..അങ്ങിനെ അങ്ങിനെ അങ്ങിനെ...അതിന്‍റെ കഥയും കഴിയും.
Posted on: Tue, 09 Dec 2014 10:15:58 +0000

Trending Topics



Recently Viewed Topics




© 2015