അപ്പൊ വന്നു വന്നു - TopicsExpress



          

അപ്പൊ വന്നു വന്നു അങ്ങിനെ കിടക്കട്ടെ ഒന്ന് കൂടെ... ====== ഡല്‍ഹി തെരുവുകള്‍ 1984 ല്‍ ആയിരകണക്കിന് സിഖ് കാരുടെ രക്തം കൊണ്ട് ചുവന്നപ്പോള്‍ അന്നത്തെ കോണ്‍ഗ്രസ്‌ പ്രധാന മന്ത്രി പറഞ്ഞു വലിയ വലിയ മരങ്ങള്‍ കട പുഴകി വീഴുമ്പോള്‍ ഭൂമി വിറക്കും എന്ന്. ഞാന്‍ താമസിക്കുന്ന ഏരിയ യില്‍ ഉണ്ട് ഇന്നും ജീവിക്കുന്ന രക്തസാക്ഷികള്‍. അവരെ കണ്ടിട്ടും കാണാത്തവര്‍ ആണ് ഗുജറാത്ത് ലെ കലാപത്തിലെ ആളുകള്‍ക്ക് വേണ്ടി മാത്രം പൂങ്കണ്ണീര്‍ ഒഴുക്കുന്നത്. നീതി എല്ലാവര്ക്കും കിട്ടട്ടെ... ഗുജറാത്തില്‍ മരിച്ചവരും ഡല്‍ഹിയില്‍ മരിച്ചവരും ഇന്ത്യന്‍ പൌരന്‍ മാര്‍ തന്നെ... നിങ്ങളുടെ കണ്ണ് അടച്ചാല്‍ ഇരുട്ട് നിങ്ങള്ക്ക് മാത്രമേ ദര്‍ശിക്കാന്‍ കഴിയൂ... ---- From an article of Shri Ram Jethmalani: The policies and conduct of Narendra Modi may be compared with those of the late Rajiv Gandhi. The sad assassination of his mother led to what may accurately be described as a virtual genocide of the Sikhs. Armed bands of hooligans and murderers went around the streets and colonies of Delhi in search of innocent Sikhs, sought them out and slaughtered them mercilessly. We saw some Sikhs being burnt alive on public roads while crowds watched the heartrending scenes. Even the then Sikh President could not move a finger to help the unfortunate followers of Guru Nanak. I cannot forget those shameful days even now. All that the new Prime Minister Rajiv Gandhi had to say was a defiant, When a big tree falls the earth must shake. Never did the Congress leadership apologise for the atrocities and the murders. It is the greatness of the Sikh community that they have forgiven the Congress.
Posted on: Mon, 28 Oct 2013 11:57:57 +0000

Trending Topics



Recently Viewed Topics




© 2015