അഫ്ഗാനില്‍ യൂ എസും - TopicsExpress



          

അഫ്ഗാനില്‍ യൂ എസും നാറ്റോയും നടത്തിയ സൈനിക ഓപ്പറേഷനില്‍ ഗര്‍ഭിണികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിര കണക്കിന് സിവിലിയന്‍സ് കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് ആംനെസ്റ്റി റിപ്പോര്‍ട്ട്. ഗവേഷകരും ശാസ്ത്രജ്ഞരുമൊന്നുമായി മാറി ലോകത്തിനു പ്രയോജനപ്പെടില്ലെങ്കിലും നമ്മളെ പോലെ കൊല്ലപ്പെട്ടവരും മനുഷ്യരായിരുന്നു. ഒരിറ്റു കണ്ണീര്‍ അവര്‍ക്ക് വേണ്ടിയും പൊഴിക്കാം. amnesty.org/en/news/afghanistan-no-justice-thousands-civilians-killed-usnato-operations-2014-08-11
Posted on: Tue, 12 Aug 2014 14:25:00 +0000

Trending Topics



Recently Viewed Topics




© 2015