അബുദാബി മലയാളി സമാജം - TopicsExpress



          

അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന കേരളോത്സവം 2 0 1 5, ജനുവരി 1, 2 , തിയതി കളിൽ മുസ്സഫയിലെ സമാജം അംഗണത്തിൽ നടക്കും. സംഘാടകർ അബുധബി യിൽ നടത്തിയ വാർത്താ സമ്മേളന ത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.
Posted on: Tue, 02 Dec 2014 21:49:53 +0000

Trending Topics



Recently Viewed Topics




© 2015