അബുദാബിയിലെ ട്രാഫിക് - TopicsExpress



          

അബുദാബിയിലെ ട്രാഫിക് പിഴകള്‍ തവണകളായി അടയ്ക്കാവുന്ന സമയപരിധി നവംബര്‍ 30 വരെ നീട്ടിയതായി അബുദാബി പോലീസ് ഗതാഗത വിഭാഗം അറിയിച്ചു. ട്രാഫിക് പിഴകള്‍ ഒന്നിച്ചു വരുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ഭാരം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായാണ് ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ തവണകളായി പിഴ കുടിശ്ശിക അടയ്ക്കാന്‍ അവസരം നല്‍കിയിരുന്നത്.
Posted on: Tue, 23 Sep 2014 05:42:25 +0000

Trending Topics



it
Adamın biri arabasıyla giderken yolda bir yolcu
My new film Point and Shoot has won its 2nd award, a Special Jury
Dez took 3 STEPS and was REACHING for the endzone, how you dont
Dear Hussein, Thank you for your very warm and prompt service
Please sign & share this petition @

Recently Viewed Topics




© 2015