അബ്‌ കേ സാവനും , മന്‍ കേ - TopicsExpress



          

അബ്‌ കേ സാവനും , മന്‍ കേ മഞ്‌ജീരേയും കോളജ്‌ കാലത്ത്‌ ഇഷ്ടത്തോടെ ആവര്‍ത്തിച്ച്‌ കേട്ട പാട്ടുകള്‍. ഭംഗിയുള്ള ആ മുഖവും അന്നത്തെ ഇഷ്ടത്തിന്‌ തീര്‍ച്ചയായും കാരണമായിട്ടുണ്ട്‌. ബഗിടാപ്പികളുടെ നിരന്ന്‌ നിന്നുള്ള ചീത്ത വിളി ഇനിയങ്ങോട്ട്‌ കൂടുതലാകും എന്നറിഞ്ഞിട്ടും ഇങ്ങനെ പറയാനാവുന്നതിന്‌ കാരണമായ ആ രാഷ്ട്രീയാര്‍ജ്ജവത്തിന്‌ സലാം. ശുഭാ മുദ്‌ഗല്‍ ഫാന്‍ ആണ്‌ ഞാന്‍ , ഇപ്പോള്‍ അത്‌ പാട്ടുകളുടെ പേരില്‍ മാത്രമല്ല. Narrating the encounter to SAHMAT in an email, Ms. Mudgal said: “This kind of lumpen activity is not surprising from supporters of the Bharatiya Janata Party. But compared to the killing of the Muslim techie and other such incidents, I feel the experience we went through is hardly worth mentioning.’’ thehindu/news/national/mudgal-threatened-at-california-concert-for-antimodi-stance/article6097929.ece
Posted on: Wed, 11 Jun 2014 07:40:29 +0000

Trending Topics



Recently Viewed Topics




© 2015