അയ്യൂബ് മൌലവിയുടെ - TopicsExpress



          

അയ്യൂബ് മൌലവിയുടെ പ്രഭാഷണം. ജിന്ന് , സിഹ്ര് ,ബാധ , മന്ത്രം ,ഒഴിപ്പിക്കൽ എല്ലാം എല്ലാം അനാചാരം അല്ല ഇസ്ലാമിക പുരോഹിതർ ഉണ്ടാക്കിയത് അല്ല , ഇസ്ലാമിക പ്രമാണങ്ങൾ തന്നെ ഇത്തരം ചികിത്സകൾ തെളിവാണ് എന്ന് ആധികാരികം ആയി തെളിയിക്കുന്ന ഒന്ന് , അപ്പോൾ ജമായത് കാരും മുജാഹിദ് കാരുമൊക്കെ ഇത്തരം ബാധ ഒഴിപ്പിച്ചു ആളെ കൊല്ലുന്ന പരിപാടി സുന്നികളുടെ മാത്രം കലാപരിപാടി ആണ് എന്ന് പറഞ്ഞു അവരെ കുറ്റവാളികളും അനാചാര ക്കാരും ആക്കി കയ്യൊഴിയുന്ന രീതി കാപട്യം ആണ് എന്ന് ഇത് തെളിയിക്കുന്നു , അവർ വിശ്വസിക്കുന്ന മൌലിക പ്രമാണങ്ങൾ തന്നെ ഇതിനെല്ലാം തെളിവ് ആയിരിക്കേ അവയെ തള്ളി പറയാൻ വഹാബി മൌദൂദി ജിന്ന് ജിന്ന് രഹിത മുജാഹിദ് വിഭാഗങ്ങൾ തയാർ ആകുമോ ? https://youtube/watch?v=rZ6pHU4cnlA&feature=youtu.be
Posted on: Wed, 10 Dec 2014 10:36:12 +0000

Trending Topics



Recently Viewed Topics




© 2015