അറിയിപ്പ് ... സഖാവ് നിതിൻ - TopicsExpress



          

അറിയിപ്പ് ... സഖാവ് നിതിൻ കിഷോറിനും അവനെ താങ്ങുന്ന കൂട്ടുകാർക്കും അവന്‍റെ ഫോളോവേര്സിനും .. ഫേസ്ബുക്കിൽ ഞാനൊരു ആനേം ചേനേം ഒന്നുമല്ല .. ഒരു ഉറുമ്ബിനത്രേം പോലും ആവണം എന്ന് കരുതിയിട്ടുമില്ല,, ചുമ്മാ വന്നു പൊയ്ക്കൊണ്ടിരുന്ന എന്നെ പിടിച്ചു പേടിപ്പിച്ചു അങ്ങ് വെല്യ ആളാവാം എന്ന് ചിലരൊക്കെ കരുതിയപ്പോ പിന്നെ ഞാന്‍ അങ്ങ് കയ്യും കെട്ടി നോക്കിയിരിക്കണോ ? ഉപദേശം വേറൊരു വശത്ത് , നീ ഒന്നിനും പോവണ്ട , വല്ലവരും വല്ലതും പറയട്ടെ .. എന്ന് . കുറെയൊക്കെ ഞാനും ക്ഷമിച്ചു ...(പലരെയും ആ ക്ഷമിക്കലില്‍ ഉള്‍പ്പെടുത്തി വെറുതെ വിട്ടതാണ് ) .. എനിക്കിവിടെ ഗ്രൂപ്പ് കളിയോ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ , അങ്ങിനെ ഒന്നും ഇല്ല .. ചില സൌഹൃദങ്ങള്‍ ഫോണ്‍ വിളിയിലും വളരെ അപൂര്‍വ്വമായി നല്ല കുടുംബ സുഹൃത്തുക്കൾ എന്ന നിലയിലേക്കും എത്തി നിന്നിട്ടുണ്ട് .. ഇതൊന്നും രഹസ്യമായി അല്ല ,, എന്‍റെ കുടുംബാംഗങ്ങള്‍ മുന്‍പാകെ ആണ് ... നിതിന്‍ കിഷോര്‍ എന്ന വ്യക്തിയുമായി എനിക്ക് സൗഹൃദം ഉണ്ടായിരുന്നു , വളരെ ചെറിയ കാലയളവില്‍ , ഒരു ഒരാഴ്ച കാലം എന്നെ പറയേണ്ടൂ ..അയാളുടെ പോസ്റ്റുകള്‍ വായിച്ചുള്ള പരിചയം ..ദോഷം പറയരുതല്ലോ വളരെ നന്നായി പെരുമാറി .. ഈ ഒരാഴ്ചത്തെ പരിചയം എന്ന് പറയുന്നതിന് മുന്‍പുള്ള കാലത്തില്‍ ഞാന്‍ സ്ഥിരമായി എഫ് ബിയില്‍ വരാത്ത ആള്‍ ആയിരുന്നു .. അത് കൊണ്ട് തന്നെ പോസ്റ്റ്‌ ലൂടെ ഉള്ള പരിചയത്തില്‍ ഇന്‍ബോക്സില്‍ വന്നു ചില്ലറ വര്‍ത്തമാനങ്ങള്‍ പറയാന്‍ ഇയ്യാള്‍ വന്നിരുന്നു , ഇടക്കിടെ മുങ്ങിപൊങ്ങുന്ന ബിന്ദുനെ ഇനി കാണാതെ വന്നാല്‍ വല്ലപ്പോളും ലെറ്റ്സ് കീപ്‌ ഇന് ടച്ച്‌ എന്ന് പറയുകയും എന്റെ നമ്പര് മേടിക്കുകയും ചെയ്തു ടിയാൻ ഉള്ളത് പറയാമല്ലോ ഇത്ര കണ്ടു വയ്യാവേലി ആവുമെന്നു തീരെ പ്രതീക്ഷിച്ചില്ല. നംബർ കൊടുത്ത അന്ന് മുതല്‍ വിളിക്കാന്‍ തുടങ്ങി .. ആദ്യമല്ലേ , കാര്യങ്ങള്‍ അത്യാവശ്യമൊക്കെ ചോദിക്കേം പറയേം ചെയ്തു ..തികഞ്ഞ 916 മാന്യൻ ..അവൻ തന്റെ വിവാഹം തകർന്നു എന്നും ഭാര്യയും കുഞ്ഞും ഒന്നും ഇല്ലാത്ത ഡിവൊർസീ ആണെന്നും പറഞ്ഞപ്പോൾ ഞാൻ കൂടുതൽ ചികയാനോ ആരോടും അതിനെ കുറിച്ച് അന്വേഷിക്കാനോ നിന്നില്ല .. എഫ് ബീ സുഹൃത്തെന്ന നിലയിൽ മാത്രം കണ്ടിരുന്ന അവനെ പറ്റി കൂടുതൽ അറിയാനുള്ള ആഗ്രഹവും ഉണ്ടായില്ല ...വിവാഹത്തകർച്ച്ചയും മറ്റു കുടുംബ പ്രശ്നങ്ങളും സർവസാധാരണം ആണ് താനും .. എന്നാൽ ഭാഷ മോശമായ കാലയളവിൽ അവനെന്നൊടുള്ള അടങ്ങാത്ത പ്രണയം വെളിപ്പെടുത്തുകയുംഞാന്‍ എന്റെ ഭര്‍ത്താവിനെ വിട്ടു അവന്റെ കൂടെ ചെല്ലുമോ എന്നും , അല്ലെങ്കില്‍ ഒരു കുഞ്ഞിനെ തരുമോ എന്നുമൊക്കെ ചോദിക്കാന്‍ തുടങ്ങിയപ്പോൾ ആണ് കളി മാറിയത് ...(മറ്റു പലരോടും ഇതേ രീതിയില്‍ പറഞ്ഞിരിക്കുന്നു എന്ന് ഈയടുത്ത് മനസ്സിലായി ... ) പിന്നീട് വളരെ മോശമായി മദ്യപിച്ചു എന്നെ വിളിക്കയുണ്ടായി .. പലതും എന്നോടാവശ്യപ്പെട്ടു .. (എന്താ എന്നൊക്കെ ഞാന്‍ പറഞ്ഞോളാം വഴിയെ ) എന്നോട് പറഞ്ഞതിനൊക്കെ ആത്മസംയമനം പാലിച്ചു തക്ക മറുപടികൊടുത്ത് മേലാൽ കള്ള് കുടിച്ചു വിളിക്കരുതെന്ന താക്കീത് കൊടുത്തു വിട്ടു ... പിന്നീട് അവന്റെ കുട്ടിക്കാലത്തെ ദുരനുഭവങ്ങളും വിവാഹ തകർച്ചയും ഡിവൊർസും മറ്റു ദുരവസ്ഥയും ആണ് അവനെ ഇടക്ക് സൈക്കോട്ടിക് ആക്കുന്നത് എന്നും പറഞ്ഞു മാപ്പ് പറഞ്ഞതിനാൽ സഹതാപം തോന്നി എന്റേതായ രീതിയില്‍ ഞാന്‍ അവനെ ഉപദേശിക്കുകയും മറ്റും ചെയ്തു ,, വിലപ്പോയില്ല ,.. അന്ന്യന്‍ കളിക്ക് ബലം കൂടുന്നു എന്ന് കണ്ടപ്പോളാണ് ഞാന്‍ പ്രതികരിച്ചത് ...ഞാന്‍ അവനെ വാട്സപ് ല്‍ ബ്ലോക്കി .. അതിനു ശേഷം എഫ് ബിയില്‍ ബ്ലോക്ക് ചെയ്യാന്‍ അവസരം എനിക്കുണ്ടായില്ല ..ഉടനെ അവന്‍ എന്നെ ബ്ലോക്കി ...(ഇവിടെയാണ് സഖാവിനു അമളി പറ്റിയതു) ഈ സംഭവങ്ങളൊക്കെ എന്റെ അടുത്ത സുഹൃത്തുക്കളോടും കുടുംബത്തുള്ളവരോടും പറയുകയും ചാറ്റ് കാണിക്കുകയും ചെയ്തിരുന്നു .. ആ കേസ് അങ്ങ് വിട്ടു ! അമളി പറ്റിയത് എന്തെന്ന് വെച്ചാൽ മാന്യദ്ധേഹം ഇത്രയും നാൾ മകന്റെയും ഭാര്യയുടെയും പ്രണയ പോസ്റ്റും മറ്റും കസ്റ്റം സെറ്റിംഗ് (custom setting ) ഇൽ ആണ് വെച്ചിരുന്നത്. എനിക്ക് വേറെ ഫെക് അക്കൌണ്ട് ഇല്ലാത്തതിനാൽ ഞാൻ വേറെ ഐ ഡി വഴി നോക്കിയതും ഇല്ല (ആ രീതിയിൽ ചിന്തിച്ചു പോലും ഇല്ല എന്നുള്ളതാണ് സത്യം ) അങ്ങിനെയാണ് അവൻ പലരേം restrict ചെയ്തു വെച്ചത് .. അങ്ങിനെ ചെയ്യുമ്പോള്‍ എനിക്കോ റസ്ടിരിക്റ്റ് ചെയ്തവർക്കൊ കാണാന്‍ പറ്റില്ല ,, .. (അടുത്ത കാലം വരെയും എന്റെ ഫോട്ടോസ് ഒക്കെ കസ്റ്റം തന്നെ ആയിരുന്നു ,, പിന്നീട് ഫെയിക് എന്നൊരു ആരോപണം കൂടിയപ്പോള്‍ ആണ് ഞാന്‍ അത് വിസിബ്ള്‍ ആക്കിയത് .. ) കഴിഞ്ഞ റംസാന്‍ ദിനത്തിൽ ആണ് ഞാൻ ശെരിക്കും അമ്പരന്നു പോയത് .. കാരണം എഫ് ബി യില്‍ അവന്‍ എന്നെ അണ്‍ ബ്ലോക്ക് ചെയ്തത് അന്നാണ് .. എന്നെ അണ്‍ ബ്ലോക്ക് ചെയ്തപ്പോ അന്ഫ്രെണ്ട് ആയി .. റംസാന്‍ വിഷ് ചെയ്തു കൊണ്ട് ഒരു മെസേജ് എനിക്ക് അയച്ചു, ഞാന്‍ തിരിച്ചു വിഷ് ചെയ്തു .. വീണ്ടും ഫ്രെണ്ട് ആക്കാമോ എന്ന് ചോദിച്ചു അവന്‍ മെസേജ് ഇടുകയും ചെയ്തു , മറുപടി കൊടുക്കുവോ riq എടുക്കുകയോ ഞാന്‍ ചെയ്തിട്ടില്ല അങ്ങനെ ആണ് ഞാന്‍ വീണ്ടും അവന്റെ വാള്ളില്‍ തികച്ചും യാദൃശ്ചികം ആയിട്ടു ചെല്ലുന്നത്.. ചെന്നതും കണ്ടു അവന്റെ കുഞ്ഞിന്റെ ഫോട്ടോ .. !! അൻഫ്രെണ്ട് ആയിപ്പോയാൽ ഞാൻ കസ്റ്റം ചെയ്തു വെച്ചതിൽ നിന്നും ഔട്ട്‌ ആവും എന്ന് ബുദ്ധിപോയില്ല മഹാനു .. ഈ ചോരക്കുഞ്ഞിനെ വെച്ചിട്ടാണോ ഇവന്‍ എന്നോട് കുഞ്ഞിനെ ചോദിച്ചത് ? ഈ വക വൃത്തികെട് മുഴുവനും പറഞ്ഞത് ?ഞാന്‍ എങ്ങിനെ പ്രതികരിക്കാതിരിക്കും ,, എന്നോട് പറഞ്ഞതൊക്കെ ഞാന്‍ ക്ഷമിച്ചു .. പക്ഷെ ആ കുഞ്ഞിനെ കണ്ടപ്പോള്‍ എനിക്ക് നിയന്ത്രണം വിട്ടു , കാരണം ഞാനും ഒരമ്മയാണ് ... ഇനി ഇത്ര നാളും നാലു നേരവും കുഞ്ഞിന്റെ ഫോട്ടോ ഇട്ടു , ഭാര്യേടെ ഫോട്ടോ ഇട്ടു എന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ എങ്ങിനെ കാണാന്‍ ആണ് ?പലരിൽ നിന്നും ഒളിക്കാൻ വേണ്ടിയാണ് പിന്നീട് മുഴുവനായും രാഷ്ട്രീയ പോസ്ടുകളിലെക്ക് ടിയാൻ പോയതെന്ന് ഇപ്പോഴാണ് മനസ്സിലായത്.. സത്യത്തിൽ ആദ്യമൊക്കെ തമാശ രൂപേണ ഞാൻ പ്രതികരിച്ചു ... അവന്റെ പോസ്റ്റ്‌ ല്‍ കമ്മെന്റ് വഴി .. അവനു മറുപടി ഇല്ല ...പിന്നേം കട്ടുംകൊണ്ട് കള്ളൻ മുന്നോട്ടു എന്ന് കണ്ടപ്പോൾ ഞാൻ എല്ലാ പോസ്റ്റിലും പോയി ആഹാ അപ്പൊ ഇയാള്ക്ക് ഭാര്യയും കുട്ടിയും ഒക്കെ ഉണ്ടല്ലേ എന്ന് പറയാൻ തുടങ്ങിയപ്പോൾ ഉത്തരം ഇല്ലാതെ വീണ്ടും എന്നെ ബ്ലോക്കി .. പിന്നീട് എന്റെ സുഹൃത്തുക്കള്‍ വഴി ഞാന്‍ അവന്റെ വാള്ളില്‍ പോസ്റ്റ്‌ ചെയ്യിച്ചു എന്റെ പ്രതികരണങ്ങള്‍ ഒക്കെയും .. പോസ്റ്റ്‌ മുക്കുകയും പോസ്റ്റ്‌ കൊണ്ട് ചെന്ന് ഇടുന്നവരെയും ബ്ലോക്ക് ചെയ്യുന്നു ... ഇവന് ഭ്രാന്തു ആണോ , അതോ അതിനേക്കാള്‍ കൂടിയ അവസ്ഥയോ ? ഭാര്യയും കുഞ്ഞുമുള്ള ഒരുത്തന്‍ താന്‍ വിവാഹ മോചനം നേടിയ ആള്‍ ആണെന്നും അതെ കുറിച്ച് ഒന്നും ചോദിക്കരുതെന്നും പറഞ്ഞു , നമ്മള്‍ ചോദിച്ചില്ല ..ചോദിക്കണ്ട ആവിശ്യവും ഇല്ലായിരുന്നു ... ഇപ്പൊ പലര്‍ക്കും ഇവിടെ സംശയം ഞാന്‍ ഇത്രേം നാളും എന്ത് കൊണ്ട് മിണ്ടാതിരുന്നു എന്ന് ,, ഈ പ്രശ്നത്തില്‍ എനിക്കും പങ്കില്ലേ എന്ന് , അതായത് ഞാനും അവനും തമ്മില്‍ അരുതാത്ത ബന്ധം ഉണ്ടെന്നും ഞങ്ങള്‍ തമ്മില്‍ തെറ്റിയപ്പോള്‍ ഞാന്‍ അവനെതിരെ പോസ്ടിടുന്നു എന്നും ഒക്കെ ആണ് ഇപ്പൊ പലരും പറയുന്നത് .. അതിനിടയില്‍ ഇതിനെ രാഷ്ട്രീയവല്‍ക്കരിച്ചു രക്ഷപെടാന്‍ എഫ് ബി ലെ ഒരു പൊതു സുഹൃത്തിനെ യും അവന്‍ എന്റെ പേരില്‍ ചേര്‍ത്തു പറഞ്ഞു ..അതൊക്കെ ഏല്‍ക്കാതെ വന്നപ്പോള്‍ പോസ്റ്റ്‌ ഇറക്കി .. ഇതില്‍ ഒന്നും എന്റെ പേര് പറയുകയോ ഞാനും ആയുള്ള ഒരു പ്രശ്നവും അവന്‍ പറയുക ഉണ്ടായില്ല , പകരം വിരോധാഭാസന്‍ എന്ന വ്യക്തി എന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പക വീട്ടലിന് ഉപയോഗിച്ച് എന്നൊരു കഥ പടച്ചു വിട്ടു .. അദ്ദേഹത്തെ പോലെ ഉള്ള ഒരാള്‍ക്ക് എന്നെ കൂട്ട് പിടിക്കേണ്ട ആവശ്യമുണ്ടോ ? ഉണ്ടെങ്കില്‍ അതൊരു ബഹുമതി ആയി മാത്രേ ഞാന്‍ കാണൂ ...!! ഞാനും അവനും തമ്മില്‍ അരുതാത്ത ബന്ധം ഉണ്ടെങ്കില്‍ അവനു അത് ഉപയോഗിക്കാമല്ലോ എനിക്കെതിരെ ? ഒരുപാട് പേര്‍ക്ക് ഇതേ അനുഭവങ്ങള്‍ നേരിടേണ്ടി വന്നു ,, അവരെയൊക്കെ ബ്ലോക്കുന്നു .. അവര്‍ക്കൊക്കെ എതിരെ കുപ്രചരണങ്ങള്‍ .. ഇപ്പൊ എല്ലാരേം പറ്റിച്ചു മുങ്ങി .. എന്നിട്ട് ഒരു മെയില്‍ ക്ലാരിഫികേഷന്‍ തട്ടിയാല്‍ എല്ലാം ആയോ ? റൂം മേറ്റ്സ് നെ ബ്ലോക്കി വെച്ച് , ദുരനുഭവം ഉണ്ടായവര്‍ വരാതെ അവരേം ബ്ലോക്കുന്നു , അതിനു ശേഷം അവര് ഏതെങ്കിലും ഐഡി ഉണ്ടാക്കി അവന്‍റെ പോസ്റ്റില്‍ ചെന്ന് കമന്റു ചെയ്യുമ്പോള്‍ അതും മുക്കും , വീണ്ടും ബ്ലോക്കും ... നടക്കട്ടെ .. നോക്കാലോ ,, എന്റെ കയ്യില്‍ അവന്റെ എല്ലാ ചാറ്റും ഉണ്ട് , കൂടാതെ അവന് കല്യാണം കഴിക്കാന്‍ പോകുന്ന കുട്ടി എന്ന് പറഞ്ഞൊരു പെണ്‍കുട്ടീടെ ഫോട്ടോയും എനിക്ക് തന്നിരുന്നു .. ദുബായില്‍ വന്നു ഒരു കേസ് കൊടുത്താല്‍ എങ്ങനിരിക്കും ? റൂം മേറ്റ്സ് വിളിക്കുമ്പോള്‍ ഫോണ് എടുക്കാതെ മുങ്ങിയിരിക്കുന്ന ഭീകരന്‍ ,, എഫ് ബി ല്‍ വന്നു താണ്ഡവം ആടുന്നു ,, കള്ള പോസ്റ്റ്‌ ഇട്ടു കളിക്കുന്നു ... ഇതിന്‍റെ കൂടെ മുസ്ലിം സഹോദരങ്ങളുടെ ബ്രാന്‍ഡ് അമ്ബാസ്ടെര്‍ സ്ഥാനവും വഹിക്കുന്നുണ്ട് ആശാന്‍ , നീല കുറുക്കന്‍ സ്ടയില്‍ ല്‍ , മത സൌഹാര്‍ദ്ദം , ദളിത്‌ സ്നേഹം , എല്ലാം മേമ്പോടിക്ക് ചേര്‍ത്തു കൂട്ടി കുഴച്ചു പാവം വായനക്കാരുടെ അണ്ണാക്കിലേക്ക് വെച്ച് കൊടുക്കും ,, എന്നിട്ട കൂട്ടത്തില്‍ ഒരുത്തി ഒളിച്ചോടിയപ്പോള്‍ സഖാവിന്‍റെ രോഷം പരിസരം മറന്നു പുറത്തു ചാടി , അവള്‍ക്കു ഒളിച്ചോടാന്‍ മേത്തനെ യെ കിട്ടിയുള്ളോ എന്ന ഡയലോഗ് ഒരല്‍പം ഉറക്കെ കേട്ട അവന്റെ സുഹൃത്തുക്കളുടെ ഞെട്ടല്‍ ഇപ്പോളും മാറിയിട്ടില്ല എന്ന് കേള്‍ക്കുന്നു ,, സ്വന്തം സുഹൃത്തുക്കളുടെ വീട്ടില്‍ പോലും കയറ്റാന്‍ കൊള്ളില്ലാത്തവന്‍ എന്ന പേരും വാങ്ങി ജീവിക്കുന്നതിലും പരം ഗതികേട് വേറെന്തുണ്ട് ?? സുഹൃത്തുക്കളുടെ ഭാര്യമാര്‍ അവനെ വീട്ടില്‍ കൊണ്ട് വരരുതെന്ന് വിലക്കുന്നു , അത് കേട്ടു ഞെട്ടുന്ന ഭര്‍ത്താക്കന്മാര്‍ , കള്ള കുറുക്കന്‍ കോഴിക്കൂട്ടിലേക്കല്ലേ നോക്കൂ ,, ഇഫ്താര്‍ വിരുന്നുകളില്‍ ഐക്യദാര്‍ദ്ദ്യം , മത സൌഹാര്‍ദ്ദം ഒക്കെ ഉയര്‍ത്തി പിടിച്ചു ചെല്ലും , മദ്യപിച്ചു മദോന്മത്തനായി .... !!! നോമ്ബെടുക്കുന്നു എന്ന് വീരവാദം മുഴക്കുന്നു ,, കഷ്ട്ടം തന്നെ സഖാവേ ... ഇതിന്റെ കൂടെ ചില സ്ക്രീന്‍ ഷോട്ടുകള്‍ ഉണ്ട് ... ഇത് അവന്റെ റൂം മേറ്റ്സ് ന്‍റെ കമന്റ്സ് ആണ് ..ഇവരൊക്കെ ആരാണ് ,, പാവങ്ങള്‍ ,, അവന്റെ പോസ്റ്റിലെ ആദർശം കണ്ടു പുളകം കൊണ്ടവർ .. മാസം രണ്ടു ലക്ഷം രൂഫാ സമ്പളം.. വീട്ടിലെ ഒട്ടുപാല്‍ മാത്രം മതി ജീവിക്കാന്‍ സുഭിക്ഷമായിട്ടു .. !! പോരാത്തതിന് ബാങ്ക് ലോണ്‍ , ക്രെഡിറ്റ്‌ കാര്‍ഡ്‌ , എന്ന് വേണ്ട സര്‍വ്വത്ര മരാമത്തും , എന്നിട്ടും പോരാത്തതിന് ഭാര്യേടെ പ്രസവ ചെലവ് നടത്താന്‍ നാട്ടുകാരുടെന്നു കടം വേറെയും .. വേദനിക്കുന്ന കോടീശ്വരന്‍ ...(ക്രെഡിറ്റ് കാർഡ് ബാക്കി ഉണ്ടെന്നു നിതിൻ തന്നെ സമ്മതിച്ച സ്ഥിതിക്ക് ഒരു ചോദ്യം .. അവിടെ നിന്നും ജോലി പോയി എക്സിറ്റ് അടിച്ചു വന്ന ആൾ ക്രെഡിറ്റ് കാർഡ് തീർത്തില്ലെങ്കിൽ അത് ഫ്രാഡ് തന്നെ അല്ലെ ??( ഇതിൽ വേറെ നിയമ സാധ്യത ഉണ്ടെങ്കിൽ അറിവുള്ളവർക്ക് പറഞ്ഞു തരാം ) എന്റെ പ്രൊഫൈലും അധികം എഫ് ബീയിൽ വരാത്ത ആളാണെന്നും കണ്ടു ഞാൻ എന്ത് പോക്രിത്തരം കാണിച്ചാലും മിണ്ടില്ല എന്ന് കരുതിയെങ്കിൽ തെറ്റി .. വീട്ടുകാരെ മറച്ചു കള്ളത്തരം ചെയ്യുമ്പോൾ പേടിക്കണം ..എനിക്ക് അങ്ങിനെ പേടി ഇല്ലാത്തത് തന്നെയാണ് ഞാനും നിതിനും തമ്മിലുള്ള വ്യത്യാസം ! ഒരുപാട് പേര് ഇവനെ ഇപ്പോളും വിശ്വസിക്കുന്നു .. ഇനി ഒരാളെയും ഇവന്‍ പറ്റിക്കരുത് .. കൊടും വിഷം എന്ന് എല്ലാവരും ഇവനെ പറ്റി അറിഞ്ഞവര്‍ പറയുന്നു .. ഇവന്റെ തനി നിറം പുറത്തു കൊണ്ട് വരാന്‍ ഒരുപാട് പേര്‍ സഹകരിക്കുന്നു .. എങ്കില്‍ പിന്നെ എന്തിനു മടിക്കണം .. ഒരു നല്ല കാര്യം ചെയ്യാന്‍ ആരുടേയും പ്രേരണ വേണ്ട .. ഇനി ഇവനെ പൂട്ടിയില്ലെങ്കില്‍ എന്റെ പേര് ബിന്ദു കാരക്കുന്നത്ത് എന്നല്ല .. എഴുതാൻ കഴിവും ..സംസാരിക്കാൻ നാക്കും ഉണ്ടെങ്കിൽ എന്ത് തരവഴിത്തരം കാണിച്ചും ആദര്ശം തുളുമ്പുന്ന പോസ്റ്റ്‌ ഇടാം . സ്ത്രീ ശാക്തീകരണത്ത്തിനു വേണ്ടി ഗർജിക്കാം .. വിപ്ലവം കാണിച്ചു കല്യാണം കഴിച്ച ഉത്തമ കാമുകൻ ആവാം ...മകന് വേണ്ടി ജീവിക്കുന്ന അച്ഛനാവാം .. എതിരാളികളെ വാക്കുകൾ കൊണ്ട് വെട്ടി വീഴ്ത്താം ...മനുഷ്യനാവാൻ ആഹ്വാനം ചെയ്യാം .. കൂട്ടുകാർക്ക് എല്ലാ അഞ്ചു മിനിട്ടിലും സ്നേഹ ചുംബനം കൊടുക്കാം .. ഏതൊരു പ്രൊഫൈലിനും പൊള്ളയായ മൈ ബ്രൊ ഐ ലവ് യൂ ഡാ കൊടുക്കാം (തെറ്റുമ്പോൾ അവരെത്തന്നെ പട്ടിത്തീട്ടം എന്നും വിളിക്കാം ) ഇതിനൊന്നും വല്യ ചിലവില്ല .. ആകെ ചെലവ് വൈദ്യുതിക്കും നെറ്റ് കണെക്ഷനും മാത്രം . ഇതൊക്കെ കണ്ടു കോരിത്തരിക്കുന്ന കുട്ടിസഖാക്കൾക്കും മറ്റുള്ളവര്ക്കും ഇത് ഒരു പാഠമായിരിക്കട്ടെ ,, മുന്നറിയിപ്പായിരിക്കട്ടെ .... എഴുത്ത് കണ്ടു വിലയിരുത്തി സപ്പോര്‍ട്ട് ചെയ്യാനും മറ്റും ഒരുങ്ങും മുന്പ് ഒന്ന് ആലോചിക്കുക ... എടുക്കുന്ന തീരുമാനം ശരി ആണോ എന്ന് !!
Posted on: Wed, 26 Nov 2014 09:02:01 +0000

Trending Topics



othing to do with

Recently Viewed Topics




© 2015