അറബ്‌ വംശജനായ ബോസ് - TopicsExpress



          

അറബ്‌ വംശജനായ ബോസ് ആദ്യമായും അവസാനമായും കൊച്ചിയില്‍ വന്നത് പുള്ളിക്കാരന്റെ (എന്റെയും) സുഹൃത്തും ഏറണാകുളം സ്വദേശിയുമായ ഒരു ദുബായ് വ്യവസായിയുടെ മകളുടെ കല്യാണത്തിനാണ് ..ചടങ്ങുകളെല്ലാം കഴിഞ്ഞു ലെമെറീഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിനു പുറത്തു കടന്നപ്പോള്‍,ഞാന്‍.. "ടir, how is our place?" അപ്പോള്‍ അതിയാന്‍ "this is the best and much more better than Switzerland, if neat and clean" നീറ്റും ക്ലീനും വിട്ടേക്കു, ബട്ട്‌ നോക്കണേ കണ്ടിട്ടും കാണാതെ പോകുന്ന നമ്മുടെ മലയാളനാടിന്റെ മഹിമ.. എന്തിനധികം.. എന്റെ ഗ്രാമത്തില്‍ നിന്ന് കിഴക്കോട്ടോന്നിറങ്ങിയപ്പോള്‍ എടുത്ത ചിത്രങ്ങളാണിവ...പലപ്പോഴും കണ്ടിരുന്നിട്ടും കണ്ണില്‍ പതിയാതെ പോയവ..ബോസ്സ് പറഞ്ഞതോര്‍ത്തു..ശെരിയാണ് കാശ്മീരും സ്വിറ്റുസര്‍ലാന്ടും ജെനീവയും ഒക്കെ ദേ ഇവിടെത്തന്നെയുണ്ട്.. കൈയെത്തും ദൂരത്ത്.....
Posted on: Tue, 27 Aug 2013 06:20:55 +0000

Trending Topics



Recently Viewed Topics




© 2015