അല്ലാഹുവിനോട് ദുആ - TopicsExpress



          

അല്ലാഹുവിനോട് ദുആ ചെയ്യാന്‍ ഏറ്റവും നല്ല സമയം ഏതാണ് ? അല്ലാഹുവിന്റെ അടിമകളായ നമുക്ക് ഏത് സമയവും അവനോട് സഹായം തേടാവുന്നതാണ് തന്നെ അതില്‍ ചില മികച്ച സമയങ്ങളുണ്ട്‌ ദുആ ചെയ്യാന്‍ . 1.രാത്രിയുടെ അവസാനത്തെ മൂന്നില്‍. [Sahih al-Bukhari, Hadith Qudsi] Abu Hurairah (RA) narrated that Allah’s Messenger (SAW) said: In the last third of every night our Rabb (Cherisher and Sustainer) (Allah (SWT)) descends to the lowermost heaven and says; Who is calling Me, so that I may answer him? Who is asking Me so that may I grant him? Who is seeking forgiveness from Me so that I may forgive him?. അബൂ ഹുറൈറ നിവേദനം, പ്രവാചകന്‍ പറഞ്ഞു :” എല്ലാ രാത്രിയുടെയും അവസാനത്തെ മൂന്നില്‍ അല്ലാഹു താഴത്തട്ടിലെ സ്വര്ഗIത്തിലോട്ടു ഇറങ്ങി വരികയും എന്നിട്ട് പറയും “ആരാണ് എന്നെ വിളികുന്നത്?ഞാന്‍ അവര്ക്ക് മറുപടി നല്കുംന ,ആരാണ് എന്നോട് ചോദിക്കുന്നത് ? ഞാന്‍ അവര്ക്ക് അത് നല്കും് ,ആരാണ് എന്നോട് പാപമോചനം തേടുന്നത് ? ഞാന്‍ അവര്ക്ക് പാപമോചനം നല്കും . [at-Tirmidhi, an-Nasai, al-Hakim - Sahih] Amr ibn Absah narrated that the Prophet said: The closest any worshipper can be to His Lord is during the last part of the night, so if you can be amongst those who remember Allah at that time, then do so. അമര്‍ ഇബ്ന്‍ അബ്സ നിവേദനം,പ്രവാചകന്‍[സ്വ] പറഞ്ഞു:അല്ലാഹുവേ ആരാധിക്കുന്ന ഒരു വ്യക്തി അവനോട് ഏറ്റവും അടുക്കുന്നത് രാത്രിയുടെ അവസാനത്തിലാണ് ,അങ്ങനെ അല്ലാഹുവേ ഓര്ക്കു ന്നവരുടെ ഗണത്തില്‍ പെടണമെങ്കില്‍ ആ സമയത്ത് അല്ലാഹുവേ ഓര്ക്കുവക “ 2. സംസം കുടിക്കുമ്പോള്‍ .. [Ahmad 3: 357 and Ibn Majah #3062]. Jaber (RA) narrated that Allah’s Messenger (SAW) said: Zamzam water is for what it is drunk for. ജാബിര്‍ [റ] നിവേദനം ,പ്രവാചകന്‍[സ്വ] പറഞ്ഞു ‘ സംസം എന്തിനു വേണ്ടിയാണോ കുടിക്കുന്നത് അത് അതിനു വേണ്ടി ഉള്ളതാണ് ‘ 3. സുജൂദില്‍ [Muslim, abu Dawud, an-Nasai and others, Sahih al-Jami #1175] Abu Hurairah (RA) narrated that Allah’s Messenger (SAW), said: The nearest a slave can be to his Lord is when he is prostrating, so invoke (supplicate) Allah (SWT) much in it. അബൂ ഹുറൈറ നിവേദനം പ്രവാചകന്‍ പറഞ്ഞു :’ സൂജൂതിലാണ് അല്ലാഹുവിന്റെ അടിമ അല്ലാഹുവിനോട് ഏറ്റവും കൂടുതല്‍ അടുത്തിരിക്കുന്ന സമയം, അതുകൊണ്ട് ആ സമയത്ത് പ്രാര്ഥിിക്കുക ‘ 4. രാത്രി ഉറക്കമെണീറ്റാല്‍ [Sahih al-Bukhari] Narrated Ubada Bin As-Samit that Allah’s Messenger (SAW) said: Whomever wakes up at night and says La ilaha illallahu wahdahu la shrika lahu lahulmulku, wa lahul hamdu, wa huwa ala kulli shaiin qadir. Alhamdu lillahi, wa subhanallahi wa la ilaha illallahu, wallah akbir, wa la hawla wala quwata illa billah (none has the right to be worshipped but Allah (SWT) He is the only one who has no partners. His is the kingdom and all the praises are for Allah (SWT) All the glories are for Allah (SWT) And none has the right to be worshipped but Allah (SWT) and Allah (SWT) is the most Great and there is neither might nor power except with Allah (SWT) and then says, Allahumma ighfir li (O Allah! Forgive me) or invokes Allah (SWT), he will be responded to and if he makes ablution and performs Salat (prayer), his Salat (prayer) will be accepted 5. ഫര്ദ്t നമസ്കാരത്തിന്റെa അവസാനത്തില്‍ [at-Tirmidhi]. Narrated Abu Omamah (RA): that Allah’s Messenger (SAW) was asked, O Messenger of Allah, which supplication is heard (by Allah (SWT), he said the end of the night and at the end of the obligatory Salat (prayer) . അബു ഒബാമ [റ] നിവേദനം , പ്രവാചകന്‍[സ്വ] ചോദിക്കപ്പെട്ടു ,’ ഓ, പ്രവാചകാ, ഏത് പ്രാര്ഥമനയാണ് അള്ളാഹു കേള്ക്കുnക ? ,പ്രവാചകന്‍ [സ്വ] [പറഞ്ഞു “ രാത്രിയുടെ അവസാനത്തിലും നമസ്കാരത്തിന്റെഹ അവസാനത്തിലും ‘ അതായത് നമസ്കാരത്തിലെ ‘ തസ്ലീം ‘[സലാം വീട്ടുന്നതിനു] മുന്പ്വ .. [abu Dawud #1481, at-Tirmidhi #3477] Dua after praising Allah and giving salat on the Prophet (SAW) in the tashahhud at the end of salat. Narrated Faddalah ibn Ubayd (RA): that the Messenger of Allah (SAW) said: When anyone of you makes dua, let him start by glorifying his Lord and praising Him, then let him send blessings upon the Prophet (SAW), then let him pray for whatever he wants [al-Bayhaqi] In another hadith; Baqiy ibn Mukhallid (RA) narrated that that the Messenger of Allah (SAW) said: Every dua is not responded to until one sends blessings upon the Prophet (SAW) [at-Tirmidhi #486] In another hadith; Umar (RA) narrated that the Prophet (SAW) said: Dua is detained between the heavens and the earth and no part of it is taken up until you send blessings upon your Prophet (SAW) [at-Tirmidhi #593 - hasan, Mishkat al-Misbah #931] Ibn Masud narrates: I was once praying, and the Prophet (SAW), Abu Bakr and Umar (were all present). When I sat down (in the final tashahhud), I praised Allah, then sent salams on the Prophet, then started praying for myself. At this, the Prophet (SAW) said: Ask, and you shall be given it! Ask, and you shall be given it! 6. ലൈലത്തുല്‍ ഖദ്ര്‍ പരിശുദ്ധ ഖുര്ആുന്‍ അദ്ധ്യായം 097 ഖദ്ര്‍ 3 لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ‘നിര്ണاയത്തിന്റെم രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു’ The night of Al-Qadar (Decree) is better than a thousand months. 7. മഴ പെയ്യുമ്പോള്‍ [Al-Hakim 2: 114, and Abu Dawud #2540, ibn Majah] Narrated Sahel Ibn Saad (RA): that the Messenger of Allah (SAW) said: Two will not be rejected, Supplication when the Adhan (call of prayer) is being called, and at the time of the rain. സഹേല്‍ ഇബ്ന്‍ സാദ് [റ] നിവേദനം , പ്രവാചകന്‍[സ്വ] പറഞ്ഞു : ‘രണ്ടെണ്ണം തള്ളപ്പെടുകയില്ല ,ബാങ്ക് വില്ക്കുgമ്പോള്‍ ഉള്ള പ്രാര്ത്ഥകന ,മഴ പെയ്യുമ്പോള്‍ ഉള്ള പ്രാര്ത്ഥ്ന ‘ 8. ബാങ്ക് കൊടുക്കുമ്പോള്‍ [reported by Imam al-Shafi in al-Umm, al-Sahihah #1469] Seek the response to your duas when the armies meet, and the prayer is called, and when rain falls ‘മഴ പെയ്യുമ്പോഴും ,സേനകള്‍ പരസ്പരം എട്ടുമുട്ടുമ്പോഴും അല്ലാഹുവില്‍ നിന്ന് പ്രത്യുത്തരം പ്രതീക്ഷിക്കുക ‘ [al-Tayalisi in his Musnad #2106, al-Sahihah #1413] When the prayer is called, the doors of the skies are opened, and the dua is answered നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ ,ആകാശത്തില്‍ കാവാടങ്ങള്‍ തുറക്കപ്പെടുന്നു ,പ്രാര്ത്ഥളന സ്വീകരിക്കപ്പെടുകയും ചെയ്യുന്നു . 9.ബാങ്കിനും ഇകാമത്തിനും ഇടയില്‍ [Ahmad, abu Dawud #521, at-Tirmidhi #212, Sahih al-Jami #3408, an-Nasai and Ibn Hibban graded it sahih (sound)] Anas (RA) narrated that Allah’s Messenger (SAW) said: A supplication made between the Adhan and Iqama is not rejected. അനസ് [റ] നിവേദനം ,പ്രവാചകന്‍ [സ്വ] പറഞ്ഞു:’ബാങ്കിനും ഇകാമാത്തിനും ഇടയില്‍ ഉള്ള പ്രാര്ത്ഥന തള്ളപ്പെടുകയില്ല ‘ 10. വെള്ളിയാഴ്ചയിലെ ഒരു നിമിഷം (ബുഖാരി. 2. 13. 57) Narrated Abu Hurairah (RA): Allah’s Messenger (SAW) talked about Friday and said: There is an hour on Friday and if a Muslim gets it while offering Salat (prayer) and asks something from Allah (SWT), then Allah (SWT) will definitely meet his demand. And he (the Prophet (SAW) pointed out the shortness of that particular time with his hands അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: വെള്ളിയാഴ്ച ദിവസം ചില നിമിഷങ്ങളുണ്ട്. അല്ലാഹുവിനോട് അനുസരണയുള്ള ദാസന്റെ നമസ്കാരം ആ നിമിഷങ്ങളില്‍ നടന്നു. അന്നേരം അവന്‍ അല്ലാഹുവിനോട് എന്തെങ്കിലും ഒരു കാര്യത്തിനുവേണ്ടി അപേക്ഷിച്ചുകൊണ്ടിരുന്നു. എന്നാല്‍ അല്ലാഹു അക്കാര്യം അവന് സാധിച്ചുകൊടുക്കാതിരിക്കുകയില്ല. ആ നിമിഷങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍ അത് അല്പംവ ചില നിമിഷങ്ങള്‍ മാത്രമാണെന്ന് ഉണര്ത്തുംവാന്‍ തിരുമേനി(സ) കൈകൊണ്ടു ആംഗ്യം കാണിച്ചു. 11. അടിച്ചമര്ത്ത പ്പെട്ടവന്റെന പ്രാര്ത്ഥ്ന [Sahih Al-Bukhari and Muslim] The Messenger of Allah (SAW) said to Muaad Ibn Jabal (RA), Beware of the supplication of the unjustly treated, because there is no shelter or veil between it (the supplication of the one who is suffering injustice) and Allah (SWT) പ്രവാചകന്‍ (സ്വ) ‍ (റ) മുആദ് ഇബ്നു ജബല് യോട് പറഞ്ഞു :” നീതിയില്ലാതെ പെരുമാറപ്പെട്ടവരുടെ പ്രാര്ത്ഥrന സൂക്ഷിക്കണം ,അല്ലാഹുവും അതും (അവരുടെ പ്രാര്ത്ഥ ന) തമ്മില്‍ മറവില്ല” . [Ahmad, at-Tirmidhi - Hasan] The prophet (SAW) declared, Three men whose dua is never rejected (by Allah) are: the fasting person until he breaks his fast (in another narration, when he breaks fast), the just ruler and the one who is oppressed. In another hadith; The Prophet (SAW) declared: Three duas are surely answered: The dua of the oppressed, the dua of the traveler, and the dua of the father/mother (upon their child). The One who is suffering injustice is heard by Allah (SWT) when he invokes Allah (SWT) to retain his rights from the unjust one or oppressor. Allah (SWT) has sworn to help the one who is suffering from injustice sooner or later as the Messenger of Allah (SAW) said. പ്രവാചകന്‍ (സ്വ) പറഞ്ഞു: ‘ മൂന്നു പേരുടെ പ്രാര്ത്ഥlന തിരസ്ക്കരിക്കപ്പെടുകയില്ല നോമ്പ് എടുത്തത് മുതല്‍ അത് മുറിക്കുന്നത് വരെ [നോമ്പ് തുറക്കുമ്പോള്‍ എന്ന് മറ്റൊരു ഹദീസില്‍ രേഖപ്പെടുത്തുന്നു ] നീതിമാനായ ഭരണക്കര്ത്താsവിന്റെക പ്രാര്ത്ഥ ന , അടിച്ചമര്ത്ത പ്പെട്ടവന്റെ പ്രാര്ത്ഥാന . 12. യാത്രക്കാരന്റെെ പ്രാര്ത്ഥ ന [al-Bayhaqi, at-Tirmidhi - Sahih] The Messenger of Allah (SAW) said; Three supplications will not be rejected (by Allah (SWT)), the supplication of the parent for his child, the supplication of the one who is fasting, and the supplication of the traveler. പ്രവാചകന്‍ [സ്വ] പറഞ്ഞു:’ മൂന്നു പേരുടെ പ്രാര്ത്ഥiന തിരസ്ക്കരിക്കപ്പെടുകയില്ല ,നോമ്പ് എടുക്കുന്നവരുടെ പ്രാര്ത്ഥ്ന ,മാതാപിതാക്കള്‍ മക്കള്ക്ക്പ‌ വേണ്ടി ചെയ്യുന്ന പ്രാര്ത്ഥതന, യാത്രക്കാരന്റെെ പ്രാര്ത്ഥ ന” നല്ല കാര്യങ്ങള്ക്ക്ാ പുറപ്പെടുന്നവരുടെ പ്രാര്ത്ഥ ന മാത്രമാണ് സ്വീകരിക്കപ്പെടുക,മറ്റുള്ളത് സ്വീകരിക്കപ്പെടുകയില്ല. 13. മാതാപിതാക്കള്‍ മക്കള്ക്ക്ര‌ വേണ്ടി ചെയ്യുന്ന പ്രാര്ത്ഥ ന [al-Bayhaqi, at-Tirmidhi - Sahih] The Messenger of Allah (SAW) said; Three supplications will not be rejected (by Allah (SWT)), the supplication of the parent for his child, the supplication of the one who is fasting, and the supplication of the traveler. പ്രവാചകന്‍ [സ്വ] പറഞ്ഞു:’ മൂന്നു പേരുടെ പ്രാര്ത്ഥuന തിരസ്ക്കരിക്കപ്പെടുകയില്ല ,നോമ്പ് എടുക്കുന്നവരുടെ പ്രാര്ത്ഥ്ന ,മാതാപിതാക്കള്‍ മക്കള്ക്ക്പ‌ വേണ്ടി ചെയ്യുന്ന പ്രാര്ത്ഥ്ന, യാത്രക്കാരന്റെെ പ്രാര്ത്ഥ ന’ 14. സഹോദരീ /സഹോദരന് വേണ്ടി ഉള്ള പ്രാര്ത്ഥെന . ഒരു മുസ്ലിം തന്റെ് സഹോദരീ/സഹോദരന് വേണ്ടി തന്റെത ഹൃദയത്തില്‍ നിന്നുള്ള പ്രാര്ത്ഥ്ന . [Muslim] The prophet (SAW) said: There is no believing servant who supplicates for his brother in his absence where the angels do not say, the same be for you 15. അറഫാ ദിനത്തില്‍ ഉള്ള പ്രാര്ത്ഥvന [at-Tirmidhi and Malik] The Messenger of Allah (SAW) said: The best supplication is the supplication on the day of Arafat. പ്രവാചകന്‍ [സ്വ] പറഞ്ഞു: ‘അറഫാ ദിനത്തിലെ പ്രാര്ഥaനയാണ് മികച്ച പ്രാര്ത്ഥeന/ദുആ ‘ 16. റമദാന്‍ മാസത്തിലെ ദുആ [Sahih al-Bukhari #1899, Muslim #1079 and others] (ബുഖാരി. 3. 31. 123) Prophet (SAW) saying: When Ramadan comes, the Doors of Mercy (another narration says Paradise) are opened, and the doors of Hell are closed, and the Shaitans are locked up അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: റമളാന്‍ സമാഗതമായാല്‍ ആകാശത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുകയും നരകത്തിന്റെ വാതിലുകള്‍ അടക്കപ്പെടുകയും പിശാചുകളെയെല്ലാം ചങ്ങലകളില്‍ ബന്ധിപ്പിക്കപ്പെടുകയും ചെയ്യും. 17. സേനകള്‍ പരസ്പരം എട്ടുമുട്ടുമ്പോള്‍ . വിശ്വാസികള്‍ യുദ്ധ മുഖത്താകുമ്പോള്‍ അവരുടെ പ്രാര്ത്ഥ ന അള്ളാഹു സ്വീകരിക്കും. [Abu Dawud #2540, ibn Majah, al-Hakim] Sahl ibn Sad (RA) narrtaed the the Prophet (SAW) said: Two duas are never rejected, or rarely rejected: the dua during the call for prayer, and the dua during the clamity when the two armies attack each other സഹല്‍ ഇബ്നു സാദ് [റ] നിവേദനം ,പ്രവാചകന്‍ [സ്വ] പറഞ്ഞു:’രണ്ട് പ്രാര്ത്ഥ ന തള്ളപ്പെടുകയില്ല,അല്ലെങ്കില്‍ തള്ളപ്പെടാന്‍ സാധ്യത കുറവാണ് ,ബാങ്ക് വിളിക്കുമ്പോള്‍ ഉള്ള ദുആ ,രണ്ട് സേനകള്‍ ഏറ്റുമുട്ടുമ്പോള്‍ ദുരന്തം സംബിക്കുമ്പോള്‍ ഉള്ള ദുആ.’ 18. വിശ്വാസികള്‍ കൂട്ടത്തില്‍ ഇരുന്നു അല്ലാഹുവേ ഓര്ക്കു മ്പോള്‍ [ദികര്‍] [Muslim] The Prophet (SAW) said: If a group of people sit together remembering Allah, the angels will circle them, mercy will shroud them, peace will descend onto them and Allah will remember them among those with Him. പ്രവാചകന്‍ [സ്വ] പറഞ്ഞു:’മുസ്ലിംകള്‍ കൂട്ടത്തോട് കൂടി അല്ലാഹുവേ സ്മരിക്കുന്ന പക്ഷം ,മലക്കുകള്‍ അവരെ വലയ വെച്ച് ,കാരുണ്യവും സമാധാനവും അവര്ക്ക് ചൊരിയും ,അള്ളാഹു അല്ലാഹുവേ ഓര്ക്കു ന്നവരെ ഓര്ക്കുരകയും ചെയ്യും ‘ 19. ‘ദുല്‍ ഹജ്ജിലെ’ ആദ്യ പത്ത് ദിവസം. [Sahih al-Bukhai #969 and others] The Prophet (SAW) said: There are no days during which good deeds are more beloved to Allah than during these ten days പ്രവാചകന്‍ [സ്വ] പറഞ്ഞു : ‘ഈ പത്ത് ദിവസങ്ങളിലെ കര്മlങ്ങളെക്കാള്‍ അല്ലാഹുവിന് പ്രിയപ്പെട്ടതായി മറ്റ് ദിവസങ്ങള്‍ ഇല്ല ‘ 20. മരണപ്പെട്ടവര്ക്കു ള്ള പ്രാര്ത്ഥലന . [Muslim, abu Dawud, Ahmad] In a long hadith, Umm Salamah (RA) narrated that the Prophet (SAW) said, when Abu Salamah had just passed away, and had closed his eyes, Do not ask for yourselves anything but good, for the angels will say Ameen to all that you ask for. O Allah, forgive Abu Salamah, and raise his ranks among those who are guided. ഒരു സുധീര്ഗkമായ ഹദീസില്‍ ഉമ്മു സലാമ[റ] നിവേദനം , അബു സലാമ മരണപ്പെട്ടപ്പോള്‍ ,അവരുടെ കണ്ണ് അടച്ചിട്ട് പ്രവാചകന്‍[സ്വ] പറഞ്ഞു : ‘നിങ്ങള്ക്ക് വേണ്ടി നല്ലതല്ലാതെ മറ്റൊന്നും ചോദിക്കരുത് ,നമ്മള്‍ ചോദിക്കുന്നതിനു എല്ലാം മലക്കുകള്‍ “ആമീന്‍ “ പറയും .”ഓ, അല്ലാഹ് ,അബു സലാമക്ക് പൊറുത്ത് കൊടുക്കുക ,അവരുടെ സ്ഥാനം ഉയര്ത്തു്കയും ചെയ്യുക . 21. നോമ്പ് നോല്ക്കുമമ്പോള്‍ [al-Bayhaqi, at-Tirmidhi - Sahih] The Messenger of Allah (SAW) said; Three supplications will not be rejected (by Allah (SWT)), the supplication of the parent for his child, the supplication of the one who is fasting, and the supplication of the traveler. പ്രവാചകന്‍ [സ്വ] പറഞ്ഞു:’ മൂന്നു പേരുടെ പ്രാര്ത്ഥiന തിരസ്ക്കരിക്കപ്പെടുകയില്ല ,നോമ്പ് എടുക്കുന്നവരുടെ പ്രാര്ത്ഥ്ന ,മാതാപിതാക്കള്‍ മക്കള്ക്ക്പ‌ വേണ്ടി ചെയ്യുന്ന പ്രാര്ത്ഥയന, യാത്രക്കാരന്റെെ പ്രാര്ത്ഥ ന’ 22. നോമ്പ് തുറക്കുമ്പോള്‍ ഉള്ള പ്രാര്ത്ഥ ന [Ahmad, at-Tirmidhi - Hasan] The prophet (SAW) declared, Three men whose dua is never rejected (by Allah) are: when a fasting person breaks fast (in another narration, the fasting person until he breaks his fast), the just ruler and the one who is oppressed. പ്രവാചകന്‍ (സ്വ) പറഞ്ഞു: ‘ മൂന്നു പേരുടെ പ്രാര്ത്ഥ ന തിരസ്ക്കരിക്കപ്പെടുകയില്ല നോമ്പ് എടുത്തത് മുതല്‍ അത് മുറിക്കുന്നത് വരെ [നോമ്പ് തുറക്കുമ്പോള്‍ എന്ന് മറ്റൊരു ഹദീസില്‍ രേഖപ്പെടുത്തുന്നു ] നീതിമാനായ ഭരണക്കര്ത്താaവിന്റെമ പ്രാര്ത്ഥ ന , അടിച്ചമര്ത്ത പ്പെട്ടവന്റെ പ്രാര്ത്ഥരന . 23. നീതിമാനായ ഭരണക്കര്ത്താെവിന്റെര പ്രാര്ത്ഥ ന [Ahmad, at-Tirmidhi - Hasan] The prophet (SAW) declared, Three men whose dua is never rejected (by Allah) are: the fasting person until he breaks his fast (in another narration, when he breaks fast), the just ruler and the one who is oppressed. പ്രവാചകന്‍ (സ്വ) പറഞ്ഞു: ‘ മൂന്നു പേരുടെ പ്രാര്ത്ഥ ന തിരസ്ക്കരിക്കപ്പെടുകയില്ല നോമ്പ് എടുത്തത് മുതല്‍ അത് മുറിക്കുന്നത് വരെ [നോമ്പ് തുറക്കുമ്പോള്‍ എന്ന് മറ്റൊരു ഹദീസില്‍ രേഖപ്പെടുത്തുന്നു ] നീതിമാനായ ഭരണക്കര്ത്താfവിന്റെക പ്രാര്ത്ഥ ന , അടിച്ചമര്ത്ത പ്പെട്ടവന്റെ പ്രാര്ത്ഥാന . 24. വുദു എടുത്ത ഉടനെ ഉള്ള പ്രാര്ത്ഥാന [Muslim #234, abu Dawud #162, Ahmad, an-Nasai] Saying what has been mentioned in the hadith that is directly related to it (ablution) Umar ibn Al-Khattab reported that the Prophet (SAW) said: There is not one of you that makes wudu, and does it perfectly, then says: I testify that there is no diety worthy of worship except Allah. he is Alone, having no partners. And I bear witness that Muhammad is His slave and messenger, except that the eight gates of Paradise are opened for him, and he can enter into it through whichever one he pleases ഉമര്‍ [റ] നിവേദനം ,പ്രവാചകന്‍[സ്വ] പറഞ്ഞു:’നിങ്ങളില്‍ ഒരാളും വുളു എടുത്തതിനുശേഷം “ശഹാദ “ ചൊല്ലിയാല്‍ സ്വര്ഗരത്തിന്റെ എട്ട് വാതിലുകള്‍ തുറക്കപെടുകയും ഇഷ്ട്ട മുള്ളതിലൂടെ കടത്തപ്പെടാതിരിക്കുകയില്ല ‘ 25. ജമറാത്തിനെ കല്ലെറിയുമ്പോള്‍ [Sahih al-Bukhari #1753 and others] The stoning of the small Shaitan (jamrat sugra), or the middle Shaitan (jamrat wusta) pillars during Hajj. It is narrated that the Prophet (SAW) would stone the small Jamarah (one of the three pillars that is stoned in the last days of Hajj), then face the qiblah, raise his hands, and make dua for a long time. He would then stone the middle Jamarah and do the same. When he stoned the large Jamarah, he would depart without making any dua. ഹജ്ജിന്റെn അവസാന ദിനങ്ങളില്‍ ജമറാത്തിനെ കല്ലെറിഞ്ഞപ്പോള്‍ പ്രവാചകന്‍ കിബ്ലയ്ക്ക് നേരെ തിരിഞ്ഞു കൈ ഉയര്ത്തിങ കുറെ നേരം പ്രാര്ഥികച്ചിട്ടുണ്ട് ...ഇങ്ങനെ ചെയ്തത് ചെറിയ ജമറാത്തിനും (തൂണ്‍ ) നടുവിലെ ജമറാത്തിനും ആണ് ,എന്നാല്‍ വലിയ ജമറാത്തിനെ കല്ലെറിഞ്ഞപ്പോള്‍ പ്രവാചകന്‍ [ദുആ] ചെയ്യാതെ കടന്നു പോയി.. 26.പൂവന്കോ്ഴി കൂവുമ്പോള്‍ [Sahih al-Bukhari, Muslim, Ahmad, Sahih al-Jami #611] Abu Hurairah (RA) narrated that the Prophet (SAW) said: When you hear a rooster crowing, then ask Allah for His bounties, for it has seen an angel, and when you hear a donkey braying, then seek refuge in Allah from Shaitan, for it has seen a Shaitan അബു ഹുറൈറ [റ] നിവേദനം ,പ്രവാചകന്‍[സ്വ] പറഞ്ഞു :”നിങ്ങള്‍ ഒരു പൂവന്കോടഴി കൂവുന്നത് കേട്ടാല്‍ അല്ലാഹുവില്‍ നിന്ന് ഔദാര്യം തേടുക, തീര്ച്ചaയായും അത് മലക്കുകളെ കണ്ടിരിക്കുന്നു , കഴുതയുടെ കരച്ചില്‍ കേട്ടാല്‍ ,അള്ളാഹുവില്‍ നിന്ന് അഭയം തേടുക ,തീര്ച്ചനയായും അത് പിശാചിനെ കണ്ടിരിക്കുന്നു ‘ 27. ഹജ്ജ് `ഉമ്ര സമയത്ത് സഫ മാര്വക പര്വടതത്തില്‍ വെച്ചുള്ള ദുആ. [Muslim #1218 and others] Prophet (SAW) would make long duas at Safa and Marwah. പ്രവാചകന്‍ സഫ മാര്വg പര്വaതത്തില്‍ വെച്ച് നീണ്ട ദുആ ചെയ്യുമായിരുന്നു. 28. നമസ്കാരത്തില്‍ ആമീന്‍ ചൊല്ലുമ്പോള്‍ . [Sahih al-Bukhari #780, Muslim #410 and others] After finishing the recitation of al-Fatihah, the saying of Ameen in congregation. The Prophet (SAW) said: When the Imam says Ameen, then recite it behind him (as well), because whoevers Ameen coincides with the Ameen of the angels will have all of his sins forgiven. പ്രവാചകന്‍[സ്വ] പറഞ്ഞു :’ഇമാം ‘ആമീന്‍, ചൊല്ലുകയും പിന്നില്‍ ഉള്ളവര്‍ അത് ഏറ്റ് ചൊല്ലുകയും ,അവരുടെ ‘ആമീന്‍’ മലക്കുകളുടെ ‘ആമീനുമായി ‘ ഒരുമിച്ചു വരികയും ചെയ്‌താല്‍ അയാളുടെ എല്ലാ പാപങ്ങളും പൊറുക്കപ്പെടും . 29. മറ്റവസരങ്ങള്‍ [Muslim #2126] Umm Salamah narrated that the Prophet (SAW) said: When you visit the sick, or the dead then say good, because the angels say Ameen to whatever you say [at-Tirmidhi, abu Dawud] Ali (RA) reported that the Prophet (SAW) said: When a Muslim visits his sick Muslim brother in the morning, seventy thousand angels make dua for his forgiveness till the evening. And when he visits him in the evening, seventy thousand angels make dua for his forgiveness till the morning, and he will be granted a garden for it in Jannah. [Muslim #757] When people are sleeping and busy with worldly pleasures Allah (SWT) gives the believers an opportunity, or an answer hour if they can fight sleep and invoke Allah (SWT) for whatever they need. The Prophet (SAW) said: There is at night an hour, no Muslim happens to be asking Allah any matter of this world or the Hereafter, except that he will be given it, and this (occurs) every night. [Muslim 2: 968 and others] Usamah ibn Zayd narrated, When the Prophet (SAW) entered the House (Kabah), he made dua in all of its corners . [Muslim 4: 395] The Prophet (SAW) said that Allah the Exalted had said: I have divided the prayer into two halves between Me and My servant, and My servant will receive what he asks for. When the servant says: Praise be to Allah, the Lord of the universe, Allah the Most High says: My servant has praised Me. And when he (the servant) says: The Most Compassionate, the Merciful, Allah the Most High says: My servant has lauded Me. When he (the servant) says: Master of the Day of Judgment, He remarks: My servant has glorified Me, and sometimes He will say: My servant entrusted (his affairs) to Me. When he (the worshipper) says: Thee do we worship and of Thee do we ask help, He (Allah) says: This is between Me and My servant, and My servant will receive what he asks for. Then, when he (the worshipper) says: Guide us to the straight path, the path of those to whom Thou hast been Gracious -- not of those who have incurred Thy displeasure, nor of those who have gone astray, He (Allah) says: This is for My servant, and My servant will receive what he asks for. വരികള്ക്ക് കടപ്പാട് @ ഇസ്ലാം സംശയങ്ങളും മറുപടികളും Islam-Q&A Share►► Like►►Visit►►Invite►►►►The Way of Truth
Posted on: Tue, 14 Oct 2014 12:22:50 +0000

Trending Topics



Recently Viewed Topics




© 2015