ആാംബുലെൻസ്; ഒരു സാധാരണ - TopicsExpress



          

ആാംബുലെൻസ്; ഒരു സാധാരണ വാഹനമെല്ല ... ഇതു നിങ്ങൾ നിർബന്ധമായും കാണണം, ഒരു നാലു മിനിട്ട് , നിങ്ങൾക്ക് വേണ്ടി ... ഒരു യാതക്കിടെ നിങ്ങളുടെ മുന്നിലോ പിന്നിലോ ഓടുന്ന വെറും ഒരു സാധാരണ വാഹനമെല്ല ആംബുലൻസ് , ആ നീല വെളിച്ചം നമ്മുടെ കണ്ണിൽ തറിക്കുക തന്നെ വേണം , ഒപ്പം തിരിച്ചറിയണം അത്യാഹിതത്തിൽ അകപെട്ട ഒരു ജീവന്‍റെ നിലവിളിയാണ് ഉയർന്നു കേൾകുന്നത് , അത് ആരുടെതും ആവാം, ഒന്ന് വഴി മാറികൊടുത്താൽ , ഒരൽപം ക്ഷമ കാണിച്ചാൽ , മരണക്കയതിൽനിന്നും കരകയറാൻ , നിങ്ങൾ ഒരു ജീവനു നേരെ കൈനീട്ടിയെന്നു സമാധാനത്തോടെ ആശ്വസിക്കാം ...... Riyadh Talkies
Posted on: Mon, 21 Jul 2014 04:04:16 +0000

Trending Topics



Recently Viewed Topics




© 2015