ആഗ്രഹങ്ങൾ - TopicsExpress



          

ആഗ്രഹങ്ങൾ മനസ്സിലൊളിപ്പിച്ച് അനുകൂലമായ സാഹചര്യങ്ങളില്ലെന്നു നിരാശപ്പെട്ട് ഒന്നും ചെയ്യാതിരിക്കുന്നത് ആപൽക്കരമാണ്. തെറ്റുകളിലൂടെയാണെങ്കിലും പ്രവർത്തിച്ചു തുടങ്ങുവാൻ സ്വയം അനുവാദം നൽകുന്നതുതന്നെയാണ് അഭികാമ്യം. തമസ്സിൽനിന്നും സത്വത്തിലേക്കുള്ള വഴി രജസ്സിലൂടെ മാത്രം എന്നാണല്ലോ യോഗസൂത്രവും പറയുന്നത്. ഗുട്ടൻസ് പിടികിട്ടിവരുമ്പോൾ ഒരു സന്തോഷം... ;)
Posted on: Mon, 15 Sep 2014 12:33:26 +0000

Trending Topics



Recently Viewed Topics




© 2015