ആത്മരക്ഷാർത്ഥമുള്ള - TopicsExpress



          

ആത്മരക്ഷാർത്ഥമുള്ള പ്രതിരോധവും... പ്രത്യാക്രമണപരമായ പ്രതിരോധവും.. ഇന്ത്യ എന്നും പാകിസ്ഥാനെ അപേക്ഷിച്ച് ശക്തമാണെങ്കിലും ആത്മരക്ഷാർത്ഥമുള്ള പ്രതിരോധമാണ് ഇത്ര നാളും ഉപയോഗിച്ചു വന്നത്. തെളിച്ചു പറഞ്ഞാൽ അവർ കല്ലെറിയുകയാണെന്നു കരുതുക, നാം തടുക്കുന്നു. പക്ഷെ നൂറു വന്നാൽ 90 നമ്മൾ തടുത്തേക്കും ബാക്കി 10 നമ്മൾക്ക് കൊള്ളും. ഫലത്തിൽ നാം എന്നും നഷ്ടങ്ങൾ ഏറ്റുവാങ്ങുന്നവരുടെ ഗണത്തിൽ.. അവർ സ്നേഹത്തോടെ വന്നാൽ അതും, ഉപദ്രവിക്കാൻ വന്നാൽ അതും, അതുമല്ല സംസാരിക്കാൻ വന്നാൽ അതും നിസ്സംഗതയോടെ ഏറ്റുവാങ്ങുന്ന വല്യേട്ടൻ.. അതായിരുന്നു ഇന്ത്യ. ഇനി എന്താണ് നമ്മുടെ ശ്രീ അജിത്‌ ഡോവലിന്റെ നയം പ്രത്യാക്രമണപരമായ ആത്മസംരക്ഷണം.. അതെ കല്ലെറിഞ്ഞാൽ തടുക്കുക ഒപ്പം തന്നെ എവിടെ നിന്നാണ് കല്ലു വരുന്നത് എന്ന് കണ്ടു പിടിച്ചു കല്ലിൻറെ വരവ് നിർത്തുക.. അധികം താമസിയാതെ നമുക്ക് പിന്നെ തടുക്കണ്ടിവരില്ല.. വീഡിയോ കാണൂ.. youtu.be/Ml44LwterWo
Posted on: Wed, 14 Jan 2015 20:44:30 +0000

Trending Topics



Recently Viewed Topics




© 2015