ആദരിക്കല്‍ ചടങ്ങ്--34 - TopicsExpress



          

ആദരിക്കല്‍ ചടങ്ങ്--34 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന നമ്മുടെ ഏവരുടെയും പ്രിയങ്കരനായ സുഭാഷ് ചന്ദ്രന്‍അവര്‍കള്‍ക്ക്(Treasurer-GSS Committe),ഗുരുദേവ സോഷ്യല്‍ സൊസൈറ്റി,കാണൂ ഗാര്‍ഡന്‍,ബഹ്‌റൈന്‍. മോമെന്ടോ നല്‍കിയത്-ശ്രീ.ചന്ദ്ര ബോസ്,ചെയര്‍മാന്‍ പോന്നടായണിയിക്കല്‍--- ശശിധരന്‍, വൈസ് ചെയര്‍മാന്‍,മുന്‍ സെക്രട്ടറി ശ്രീ ജോയി കോട്ടൂരിന്റെ സാന്നിധ്യത്തില്‍ G.S.S പ്രാര്‍ത്ഥന ഹാളില്‍ കൊണ്ടടി.തദവസരത്തില്‍ പങ്കെടുക്കുകയും,സുഭാശേട്ടനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്ന എല്ലാ ശ്രീനാരായണ വിശ്വാസികള്‍ക്കും നന്ദി രേഖപ്പെടുത്തി കൊള്ളുന്നു.
Posted on: Sat, 28 Sep 2013 10:59:29 +0000

© 2015