ആദ്യം ക്നാനായകാരുടെമേൽ - TopicsExpress



          

ആദ്യം ക്നാനായകാരുടെമേൽ ഒള്ള സഭഅധികാരം അന്തിഒക്യൻ പത്രകിസിന്റെകൈൽ നിന്ന് കൊച്ചി രാജാവിന്റെ സൈന്യബലത്തോടെ ക്ര്തിമമായി ക്നാനായകാരെ ബിഷിനിപെടുത്തി കുടുക്കി അന്തോക്യാൻ വേദപാഠംങ്ങൾ തെറ്റണെന്ന എന്ന മുൻവിധിയോടെ റോമിന്റെ കിഴിൽ ആകി.കേരളത്തിലെ ക്രിസ്ടനികളുടെ ബിഷപ്പ് ലെവൽ ഭരണം പോര്ച്ഗീസ്കാർ ബിഷപ്പ് ആലൈക്സൊ ടെ മേനെഴെസ് 1599 ൽ പിടിചെടുകുകയും, ബലിഅർപണ രീതികളിലും പള്ളി ഭരണരിതികളിലും യാതൊരുമാറ്റവും ക്നാനായകരുല്പെടുന്ന അന്തോക്യൻ മലബാര് കൃസ്ത്തനികളെ റോമിന്റെ നുകത്തിൽലോട്ട് മാറ്റിയപ്പോൾ വരുതാത്തതുകൊണ്ടവണം ഇതര വടക്കുംഭാഗർ ഈ വലിയ ചതി ശ്രദ്ധിക്കാതെ പോയത്. ഇതിനെ എതിത്ത ക്നാനായകാർ ഇന്നും അന്തിഒക്യൻ പത്രകിസിന്റെ കിഴിൽത്തന്നെ ക്നാനായ യകബായകാരായി നിൽകുന്നു.ഇതു നമ്മൾ അഗികരികുന്നു എന്നതിന് തെളിവാണ് എന്ടോഗാമി കാത്തു സുക്ഷിച്ചു ക്നാനായ യകബായകാരായി ഇപ്പോളും നമ്മൾ വിവാഹ ബന്ത്ന്തത്തിൽ എർപെടുന്നത്.
Posted on: Wed, 03 Dec 2014 03:31:28 +0000

Trending Topics



Recently Viewed Topics




© 2015