ആര്‍ എസ് എസ് പട്ടികളെ - TopicsExpress



          

ആര്‍ എസ് എസ് പട്ടികളെ നിങ്ങള്‍ മറക്കരുത് ഇതൊക്കെ .. കോപ്പിലെ ജയകൃഷ്ണന്‍ വരെയുള്ള കഥകള്‍ അറിയണ്ടേ ഇതാ കേട്ടോളു പിന്നെ എന്നിട്ട് വാവിട് മനോജിനെ ഓര്‍ത്ത് .. ചുമ്മാ മനോജിനെയും നിങ്ങള്‍ തന്നെ തീര്‍ത്തു .......... കണ്ണൂരില്‍തുടര്‍ച്ചയായി നടന്ന അക്രമ പരമ്പരകള്‍ക്കും കൊലപാതകങ്ങള്‍ക്ക് സൂത്രധാരനായ കെ ടി ജയകൃഷ്ണനെ സ്കൂള്‍ കുട്ടികളുടെ മുന്‍പിലിട്ടു കൊലപെടുത്തി എന്ന് വികാരവായ്പ്പുകളോടെ RSS വിളിച്ചുകൂവുന്നു...! അതിനും മുന്‍പ് ആര്‍ എസ് എസുകാര്‍ ,സി പി ഐ എം ലോക്കല്‍ സെക്രട്ടറി ആയിരുന്ന പി ദാമോദരന്‍ മാസ്റ്ററിനെ 1972 ല്‍ അദ്ദേഹം പഠിപ്പിച്ചിരുന്ന വിളക്കാട്ടൂര്‍ എല്‍ പി സ്കൂള്‍ വിദ്യാര്‍ഥികളുടെ മുന്നിലിട്ട് വെട്ടി കൊലപെടുതിയതും,1978 ഒക്ടോബര്‍ 26 നു പാനൂര്‍ എല്‍ പി സ്കൂള്‍ അദ്ധ്യാപകന്‍ ആയിരുന്ന ഇ രാജു മാസ്റ്ററിനെ സ്കൂളില്‍ കയറി വിദ്യാര്‍ഥികളുടെ മുന്നിലിട്ട് വെട്ടി കൊലപെടുതിയതും ,ജയ കൃഷ്ണന്‍ കൊല്ലപെടുന്നതിനും കുറച്ചു നാള്‍ മുന്‍പ് ,1999 നവംബറില്‍ പുരോഗമന കലാസാഹിത്യ സംഘം നേതാവായ വി കെ സുരേഷ് ബാബുവിനെ ജയകൃഷ്ണന്‍റെ നേതൃത്വത്തില്‍ അദ്ദേഹം പഠിപ്പിച്ചിരുന്ന ക്ലാസ് മുറിയില്‍ കയറി കുട്ടികളുടെ മുന്നിലിട്ട് വെട്ടി പരിക്കെല്പ്പിച്ചതും ,എന്തെ ആര്‍ എസ് എസുകാര്‍ അടക്കം പലരും മറന്നു പോയോ???? സ്കൂള്‍ കുട്ടികളുടെ മുന്‍പിലിട്ടു വെട്ടി സി പി ഐ എം കൊലപെടുത്തി എന്ന ദീന രോദനം കേള്‍ക്കുന്നവര്‍ക്ക് ഈ കഥ കൂടി പറഞ്ഞുകൊടുക്കാന്‍ വിഷം തുപ്പി ശശികലയോട് പറയണം. ഞങ്ങളുടെ കണ്ണൂരിലെ കരളായിരുന്ന SFIയുടെ ധീരപോരാളി സഖാവ് KV സുധീഷിനെ അറിയാമോടാ കാവി പട്ടികളെ...?? നീ ഒക്കെ വീട്ടില്‍ കേറി അച്ഛനെ വെട്ടി വീഴ്ത്തി അമ്മയുടെ മുന്‍പിലിട്ടു സഖാവിനെ അരിഞ്ഞു വീഴ്ത്തിയപ്പോള്‍ 36 കഷണങ്ങള്‍ ആയിരുന്നു ഞങ്ങടെ സഖാവിന്‍റെ ശരീരം...അവനൊക്കെ എന്നിട്ട് കണ്ണീര് പൊഴിക്കാന്‍ വരുന്നു...തുഫ് .....
Posted on: Fri, 05 Sep 2014 05:52:50 +0000

Trending Topics



lass="stbody" style="min-height:30px;">
Dietitians tip: The reduced-sodium tomato soup in this sloppy joe
At 10.20 am on Sunday morning Police received reports of an off
yle="margin-left:0px; min-height:30px;"> L Military Challenge Coin Display Case Cabinet Rack Holder Stand

Recently Viewed Topics




© 2015