ആവുന്ന കാലത്ത് അറബ് - TopicsExpress



          

ആവുന്ന കാലത്ത് അറബ് രാജ്യങ്ങളിലെ ഷെയ്ക്കുമാർ സയൻസും ടെക്നോളജിയും ഉപയോഗപ്പെടുത്തി ബിസിനസ്സിലും വ്യവസായത്തിലും സ്വന്തമായ ആധിപത്യം പുലർത്തിയിരുന്നെങ്കിൽ , ഉപ്പുമുതൽ കർപ്പൂരംവരെയുള്ള സാധനങ്ങള്‍ക്ക് ഇസ്രയേല്‍ കംബനികളെ ആശ്രയിക്കുന്നത് ഒഴിവാക്കാമായിരുന്നു. ആകെയുള്ള എണ്ണ ഘനനവും അമേരിക്ക ഉൾപ്പെടയുള്ളവരെ ഏൽപ്പിച്ച് അത്തറും പൂശി നടക്കുന്നവർക്കെങ്ങനെ , ഇസ്രയേലിനും അമേരിക്കക്കും എതിരെ കണ്ണുരുട്ടാൻ കഴിയും !
Posted on: Sun, 03 Aug 2014 02:43:34 +0000

Trending Topics



Recently Viewed Topics




© 2015