ആസ്ഥാന തമിഴ് - TopicsExpress



          

ആസ്ഥാന തമിഴ് ഉപന്യാസ-കഥാ-പ്രാസംഗിക൯ ജാബിറിനോട് രണ്ടു വാക്ക്, ആരോപണങ്ങള് ഇങ്ങനെ എഫ് ബി പോലൊരു വേദിയില് വിളിച്ചുപറയുമ്പോ അല്പം സൂക്ഷിക്കണം, തെണ്ടിത്തരം എന്ന പദപ്രയോഗത്തിലൂടെ ഞങ്ങളെ ഒന്നടന്കം വിമ൪ശിച്ച് മാന്യനായ താന്കള് നടത്തിയ പ്രസ്താവന ശുദ്ധ അസംബന്ധമാണ്. തമിഴ് കവിതാരചനയ്ക്ക് നിലവാരക്കുറവുണ്ടായിരുന്നോ എന്ന് താന്കള്ക്ക് തന്നെ നേരിട്ട് നോക്കി പരിശോധിയ്ക്കാം, പിന്നെ നെററ് നോക്കി പഠിച്ച് എഴുതി സമ്മാനം വാങ്ങണ്ട ഗതികേടൊന്നും ഞങ്ങക്ക് വന്നിട്ടില്ല, മാത്രമല്ല വിഷയം മു൯കൂട്ടി അറിയാ൯ ഞങ്ങടെ അമ്മായിയമ്മയൊന്നുമായിരുന്നില്ല ജഡ്ജ്. പിന്നെ ജഡ്ജ്മെന്റില് പ്രശ്നം തോന്നുന്നുണ്ടേല് അവിടെ പോയി പറഞ്ഞോ, അല്ലാതെ ഇവിടെ കെടന്ന് ഞങ്ങളെ ഒന്നടന്കം തെണ്ടികളേ എന്ന് വിളിയ്ക്കുമ്പോ തിരിച്ച് പച്ചപ്പെലയാട്ട് പറയാ൯ അറിയാഞ്ഞിട്ടല്ല, താന്കളെ പോലെ അധപതിയ്ക്കാ൯ ഞങ്ങള്ക്ക് താല്പര്യമില്ലാഞ്ഞിട്ടാണ്. കപ്പിനുവേണ്ടി പെടാപ്പാട് പെടുകയാണ് എന്ന് തോന്നുന്നുണ്ടേല്, പെണ്ണുങ്ങടെ വാലേല് തൂങ്ങിനടക്കുന്ന നീ ഇതുംകൂടി കേട്ടോ, അതിനേക്കാള് വലുത് ഞങ്ങക്ക് മാനം തന്നെയാ. മിഥു൯, ശ്രീഷ, ഹരി, ആന്റണി തുടങ്ങിയവരുടെ സ്പിരിററിനോട് ഒരു ബഹുമാനം ഉണ്ട്, ഇതുപോലത്തെ ആരോപണങ്ങളിങ്ങനെ പരസ്യമായി ഉന്നയിച്ച് വെല കളയരുത്. പി.എസ് : EEE ക്കാരോടും ആത്മാ൪ത്ഥമായി ോരോ പരിപാടിയും കണ്ട ഓരോരുത്തരോടും സ്നേഹം മാത്രേളളൂ. Especially to Nikhil Raj, who participated though he was injured... We salute you guys with our true heart (y)
Posted on: Sat, 01 Nov 2014 12:24:49 +0000

Trending Topics



Recently Viewed Topics




© 2015