ആൽറ്റ്സ്‌ഹൈമേഴ്സ് രോഗം - - TopicsExpress



          

ആൽറ്റ്സ്‌ഹൈമേഴ്സ് രോഗം - രോഗലക്ഷണങ്ങൾ ===================================== വർഷങ്ങൾക്കു മുമ്പു നടന്ന കാര്യങ്ങൾ ഓർമിക്കാൻ കഴിയുമ്പോളും അടുത്ത കാലത്തായി മനസ്സിലാക്കിയ കാര്യങ്ങൾ മറന്നുപോവുന്നതുമാണ്‌((( (short-term memory loss) പ്രകടമായ ചില പ്രാഥമിക ലക്ഷണങ്ങൾ. ----------------------------------------------------------------------- 1. ഓർമക്കുറവ് 2. ഭാഷ കൈകാര്യം ചെയ്യുവാനുള്ള ബുദ്ധിമുട്ട്, 3. സാധാരണ ചെയ്യാറുള്ള ദിനചര്യകൾ ചെയ്യാൻ പറ്റാതെ വരിക, 4. സ്ഥലകാല ബോധം നഷ്ട്ടപ്പെടുക , 5. സ്വന്തമായി തീരുമാനങ്ങൾ എടുക്കുവാൻ കഴിയാതെ വരിക 6. ആലോചിച്ചു കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള കഴിവുകൾ നഷ്ടപ്പെടുക ------------------------------------------------------------ മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ രാഷ്ട്രീയനേതാക്കളിലോ മാതപിതക്കളിലോ ,ബന്ധുക്കളിലോ സുഹൃത്തുക്കളിലോ കണ്ടാൽ അതു രോഗത്തിന്റെ ലക്ഷണങ്ങൾ ആണ്. ------------------------------------------------------------------
Posted on: Sat, 06 Jul 2013 13:13:01 +0000

Trending Topics



Recently Viewed Topics




© 2015