ഇതാണ് ഹിന്ദു പത്രം - TopicsExpress



          

ഇതാണ് ഹിന്ദു പത്രം പുറത്തു വിട്ട ഫോട്ടോ... ഇതുവരെ സിദ്ധിക്കും മനോരമയും പറഞ്ഞതെല്ലാം കള്ളമാണെന്ന് പറയാന്‍ ഈ ഒരു ഫോട്ടോ മാത്രം മതിയാകും. ഒരൊറ്റ ചില്ല് പോലും അകത്തേക്ക് വീഴുന്നില്ല ആരോ അകത്തു നിന്നും ചില്ല് തകര്‍ത്തിരിക്കുന്നു ഇതില്‍ എവിടെ സിദ്ധിക്കിന്റെ കൈ...?? ഇടതുവശത്തുകൂടി വന്ന കല്ല്‌ ചില്ല് തകര്‍ത്ത് ഉമ്മനെയും സിദ്ധിക്കിനെയും കടന്ന് അപ്പുറത്തെ ഗ്ലാസും തകര്‍ത്തു പുറത്തു പോയി...
Posted on: Mon, 28 Oct 2013 14:49:05 +0000

Trending Topics



Recently Viewed Topics




© 2015