ഇതെന്ത് കോപ്പിലെ - TopicsExpress



          

ഇതെന്ത് കോപ്പിലെ റിപ്പോര്‍ട്ട്‌ ആണ് മാതൃഭൂമീ? ഇങ്ങനെയൊക്കെയാണോ ഒരു വാര്‍ത്ത എഴുതേണ്ടത്? ബാങ്കുകളുമായി ബന്ധപ്പെട്ട ഈ നടപടി ഇന്ത്യ മഹാരാജ്യത്ത് മുസ്ലിങ്ങളെ ചുട്ട് തിന്നാന്‍ വേണ്ടി ഇതാദ്യമായി കെട്ടിയിറക്കിയതാണ് എന്നാണ് സാധാരണക്കാരന് വായിച്ചാല്‍ ഒറ്റ നോട്ടത്തില്‍ മനസിലാകുക. എന്നാല്‍ അതല്ല ശരി, ഇത്തരം നടപടികള്‍ ആഗോളതലത്തില്‍ തന്നെ ബാങ്കുകള്‍ പൊതുവേ സ്വീകരിച്ചു പോരുന്നതാണ്. https://plus.google/116453810456556147211/posts/Xac44uPqfJH ഹിറ്റ്‌ കൂട്ടാന്‍ വേണ്ടി തോന്നിയ പോലെ വാര്‍ത്ത എഴുതുന്ന രീതിയോടുള്ള കടുത്ത പ്രതിഷേധം അറിയിക്കുന്നു, നിങ്ങളെപ്പോലുള്ള ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമസ്ഥാപനം കുറേക്കൂടി മാന്യത കാണിയ്ക്കേണ്ടതായിരുന്നു. mathrubhumi/story.php?id=395532
Posted on: Fri, 04 Oct 2013 05:25:07 +0000

Trending Topics



Recently Viewed Topics




© 2015