ഇതു Ancel Edwin , .... കൊച്ചിയിലെ - TopicsExpress



          

ഇതു Ancel Edwin , .... കൊച്ചിയിലെ റോക്ക് മ്യൂസിക്‌ ആസ്വാതകാരെയെല്ലാം ശബ്ദ മാസ്മരികത കൊണ്ട് രോമാഞ്ചം കൊള്ളിക്കുന്ന ഒരു അനുഗ്രഹീത കലാകാരൻ... 1984 Exodus എന്ന റോക്ക് ബാൻഡിൽ തുടക്കം കുറിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിൽ സഞ്ചരിച്ചു ആയിരകണക്കിന് സംഗീത ആസ്വതകരുടെ മനം കവർന്ന മനോഹര ശബ്ദത്തിനു ഉടമ .. ഇപ്പോൾ ദീപക് ദേവ് , ജോണ്‍ എന്നിവരുടെ കൂടെ ഒരു പുതിയ പ്രൊജക്റ്റ്‌ .. കൊച്ചിയിൽ ഒരു Solo performer , മ്യൂസിക്‌ Trainer .. Kappa ടിവിയിൽ അദേഹത്തെ ഫീച്ചർ ചെയ്തു വന്ന Bob Marley യുടെ Is This Love എന്ന ഗാനത്തിന്റെ ലിങ്ക് ഞാൻ ഇതിനോടൊപ്പം കൊടുക്കുന്നു ... കേട്ടതിനു ശേഷം അഭിപ്രായം അറിയിക്കണേ ... :p Ancel ചേട്ടൻ ഇനിയും കുറെ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... സ്നേഹത്തോടെ- Aisha Azcym https://youtube/watch?v=ngTy8vEmnxg&list=PLDa8YieoG1-Shox4Y1pFiD1n1Nco4f3qV
Posted on: Sat, 20 Dec 2014 15:36:54 +0000

Trending Topics



Recently Viewed Topics




© 2015