ഇതു ചരിത്രമാണ്... - TopicsExpress



          

ഇതു ചരിത്രമാണ്... ഇതുവരെയുള്ള Records.. റെക്കോ൪ഡുകൾ നിരത്തി അഹങ്കരിക്കുകയല്ല.., ഒന്നും അറിയാതെ വായിട്ടലച്ച് അഹങ്കരിക്കുന്ന കാനറികളുടെ ഫാ൯സ് അറിഞ്ഞിരിക്കണം.. # അര്‍ജന്റീനയും ബ്രസീലും തമ്മില്‍ ഇതുവരെ കളിച്ചത് 95 കളികള്‍.. Most Win by Argentina Argentina 36 ജയം, Brazil 35 ജയം, സമനില 24. ഗോളുകള്‍: Argentina 151, Brazil 145. # ഞങ്ങളുടെ വലിയ തോല്‍വി ഇത്രയേയുള്ളൂ.. Czechoslovakia 6–1 Argentina (Helsingborg, Sweden; June 15, 1958) Bolivia 6–1 Argentina (La Paz, Bolivia; April 1, 2009) സ്വന്തം നാട്ടില്‍ ബ്രസീലുകാരുടെ ചിറകൊടിഞ്ഞു.. Brazil 1–7 Germany (Belo Horizonte, Brazil; 8 July 2014) തോല്‍വിയില്‍ നിങ്ങളോളം വളരാ൯ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. # Biggest winലും ഞങ്ങളെ വെല്ലാ൯ മഞ്ഞകൾക്കായിട്ടില്ല.. Argentina 12–0 Ecuador (Montevideo, Uruguay; January 22, 1942) Brazil 10–1 Bolivia (São Paulo, Brazil; 10 April 1949) # Argentinaയുടെ First International അരങ്ങേറ്റം: Uruguay 2–3 Argentina (Montevideo, Uruguay; May 16, 1901) ഉറുഗ്വയ് അവരുടെ നാട്ടിൽ വെച്ച് ഞങ്ങളോട് തോറ്റു.. ബ്രാകളുടെ ആദൃത്തെ അരങ്ങേറ്റം ഞങ്ങളോടായിരുന്നു.. Argentina 3–0 Brazil (Buenos Aires, Argentina; 20 September 1914) പറപ്പിച്ചുകളഞ്ഞു അന്നു മഞ്ഞകളെ ഞങ്ങള്‍... # FIFA റാങ്കിങ്ങില്‍ മഞ്ഞകളോളം ഞങ്ങള്‍ Lowest ആയിട്ടില്ല.. Highest Fifa Ranking of Argentina - 1st Lowest Fifa Ranking of Argentina - 20th, Highest Fifa Ranking of Brazil - 1st Lowest Fifa Ranking of Brazil - 22nd. # COPA AMERICA നേടിയതില്‍ ഞങ്ങള്‍ തന്നെ മുന്നില്‍.. Argentina - 14 (1921,1925,1927,1929,1937,1941,1945,1946,1947,1955,1957,1959,1991,1993) Brazil - 8 (1919,1922,1949,1989,1997,1999,2004,2007) # SOUTH AMERICAN CHAMPIONSHIPലും മഞ്ഞകൾ ഞങ്ങളുടെ അടുത്തെത്തിയിട്ടില്ല.. Argentina - 7 (1916,1921,1925,1929,1937,1946,1959) Brazil - 3 (1919,1922,1949) # OLYMPIC GOLDലും ¡Vamos Argentina! തന്നെ മുന്നിൽ.. Argentina 2 (2004,2008) Brazil 0 (വട്ട പൂജൃം ) # UNDER 20 WORLD CUPല്‍ ARGENTINIANS ആണു most winning team Argentina 6 (1979,1995,1997,2001,2005,2007) Brazil 5 (1983,1985,1993,2003,2011) Dale Dale Argentina !..... ആശ്വസിക്കാ൯ മഞ്ഞകള്‍ക്ക് ആകെയുള്ളത്.. # Confederations Cup: Brazil - 4 (1997,2005,2009,2013) Argentina - 1 (1992) # ബ്രസീല്‍ 20 ഫിഫ വേള്‍ഡ് കപ്പില്‍ കളിച്ചിട്ടുണ്ട്.. അതില്‍ 5 കപ്പ് നേടി.. Argentina 15 ഫിഫ വേള്‍ഡ് കപ്പില്‍ കളിച്ച് 2 കപ്പാണു നേടിയത്... പക്ഷേ, ഞങ്ങളോളം വള൪ന്നിട്ടില്ല ബ്രസീലുകാ൪...
Posted on: Sun, 13 Jul 2014 22:42:59 +0000

Trending Topics



Recently Viewed Topics




© 2015