ഇനി ആഗ്രഹിച്ച - TopicsExpress



          

ഇനി ആഗ്രഹിച്ച ലക്ഷ്യങ്ങളിലേക്ക് പതുക്കെ പതുക്കെ നടക്കാം .... ആദ്യത്തെ പടി എല്ലാ ടെൻഷനു കളും ഉപേക്ഷിച്ചു പുതിയ ചെറിയ സർക്കാർ ജോലി . selected as Postal Assistant. ഇതിനു വേണ്ടി എന്നെ സഹായിച്ച ഓരോരുത്തരോടും ഞാൻ നന്ദി പറയുന്നു ...... എനിക്ക് വേണ്ടി പരിക്ഷയുടെ അന്ന് പുഷ്പാഞ്ജലി കഴിപ്പിച്ച്‌ പ്രാർത്ഥിച്ച സുഹൃത്തിനും , എല്ലാ സഹായവും ചെയ്ത Subheesh Santhakumar. നിങ്ങള്ക്ക് ഒരു നന്ദി ഒന്നും ആവില്ല എങ്കിലും ഹൃദയത്തിൽ തട്ടി നന്ദി പറയുന്നു #listil_vittupoyavar_kshamikkuka #over_aanu_dialoges_athumkshamikkuka ;)
Posted on: Mon, 20 Oct 2014 15:14:28 +0000

Trending Topics



Recently Viewed Topics




© 2015