ഇന്ത്യയുടെ Gas Authority of India Ltd (GAIL), - TopicsExpress



          

ഇന്ത്യയുടെ Gas Authority of India Ltd (GAIL), Gujarat ഇൽ നിന്നുംPakistan ഇലെ Lahore ഇലേക് LNG pipeline ഇടുന്നു. 12 മാസം കൊണ്ട് പൂര്തിയാവുന്ന പ്രൊജക്റ്റ്‌ഇന്റെ ഭാഗമായി 110km പൈപ്പ് ആണ് സ്ഥാപികുന്നത്. Good initiative for a good neighborly relationship പക്ഷെ നമുക്കെ കാത്തിരുന്നു കാണേണ്ടത് ഇന്ത്യകു അതീവ താല്പര്യംഉള്ള രണ്ടു Mega projects ആയ Iran-Pakistan-India (IPI) pipeline and the Turkmenistan-Afghanistan-Pakistan-India (TAPI) projects നടപ്പാകാൻ ആവശ്യമായ ഒരു political consensus പക്സിതാനിൽ ഉണ്ടാകിയെടുകാൻ ഈ goodwill gesture കൊണ്ട് ആവുമോ എന്നാണു. അതല്ലെങ്കിൽ നാം നേരത്തെ പാകിസ്താന്, വ്യാപാരബന്ധത്തിൽ അനുവദിച്ച MFN status പോലെ ഏകപക്ഷീയമായി തന്നെ ഇതും അവസാനികുമോ എന്നാണു??
Posted on: Fri, 25 Jul 2014 04:02:20 +0000

Trending Topics



Recently Viewed Topics




© 2015