ഇന്നാട്ടിൽ കലാപത്തിന് - TopicsExpress



          

ഇന്നാട്ടിൽ കലാപത്തിന് കോപ്പ് കൂട്ടുന്ന സംഘ പരിവാരങ്ങളോടാണ് ചോദ്യം ??? കേരളത്തിൽ നമ്മുടെ പ്രിയപ്പെട്ട സഖാക്കൾ നിങ്ങളുടെ വാളിന് മുന്നിൽ പിടഞ്ഞു വീണ നേരവും ......ഇപ്പോൾ നിങ്ങൾ വീണ്ടും പ്രകോപനം ഞങ്ങളിൽ ഉണ്ടാക്കുമ്പോഴും .... നമ്മുടെ പ്രിയ സഖാവ് നമ്മുടെ സംഘടനയുടെ ഡി വൈ എഫ് ഐയുടെ അമരക്കാരന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു .... നിങ്ങളും കൊല്ലാൻ പാടില്ല ...ഞങ്ങളും കൊല്ലാൻ പാടില്ല ... നമ്മളാരും മരിക്കാൻ പാടില്ല നമ്മൾ രാഷ്ട്രീയ പ്രവർത്തനം ആദർശാത്മകമായ് മുന്നോട്ട് പോണം ... നിർഭാഗ്യകരമായ ഒരു സംഭവം ഉണ്ടായാൽ അത് ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത എല്ലാരും സ്വീകരിക്കണം .... ഇത് നിങ്ങളുടെ നേതാവിന്റെ പ്രസ്ഥാവന .... ബി.ജെ.പി ആത്മസംയമനം പാലിക്കുന്നത് ദൗര്ബല്യമായി കാണരുതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. ഇത് ബിജെപിയുടെ അച്ചടക്കത്തിന് റെ ഭാഗമാണ്. ഇതൊക്കെ വലിച്ചെറിഞ്ഞ് നീതി നടപ്പാക്കാന് ഒരൊറ്റ നിര്ദേശം മതി... നിങ്ങൾ തന്നെ പറയു .. ആരാണ് ഇവിടെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പ്രോത്സാഹനം കൊടുക്കുന്നത് ..ഞങ്ങളാണോ ?? ഞങ്ങൾ ഓരോരുത്തരെയും കൊന്നതിന് പകരം ചോദിക്കണം ആയിരുന്നെങ്കിൽ .. ഫാസിലിനെ കൊന്നതിന് മറുപടി ചോദിച്ചോ .. ഷജിൻ ശാഹുലിനെ കൊന്നതിന് മറുപടി ചോദിച്ചോ .. ദീപുവിനെ കൊന്നതിന് മറുപടി ചോദിച്ചോ .. നരായണൻ കുട്ടിയെ കൊന്നതിന് മറുപടി ചോദിച്ചോ .. ശ്രീരാജിനെ കൊന്നതിന് മറുപടി ചോദിച്ചോ .. അങ്ങനെ എത്ര എത്ര സഖാക്കളേ ... മറുപടി ചോദിച്ചോ.... ഇപ്പോൾ 10 വർഷം ജയിൽ ശിക്ഷ അനുഭവിച്ച ഒരു ക്രിമിനല് പശ്ചാത്തലം ഉള്ള ആള് കൊല ചെയ്യപ്പെട്ടതിൽ നിങ്ങൾ ഇത്ര ആവേശം കാട്ടുനത് എന്തിനു ആണ് ?? ( ക്രിമിനല് സ്വഭാവം ഉണ്ടെന്നു വച്ച് അയാള് കൊല്ലപ്പെടേണ്ട ആള് ആണെന്ന അഭിപ്രായവും നമുക്ക് ഇല്ല ) ഒരു പെറ്റി കേസ് പോലും ഇല്ലാത്ത നമ്മുടെ ഇത്രയും സഖാക്കള് നാല് മാസങ്ങള്ക്ക് ഇടയില് നിങ്ങള് കൊന്നു തള്ളിയപ്പോള് ഞങ്ങൾ ഇത്ര ആവേശം കൊണ്ടോ ??? അങ്ങനെ ആവേശം കൊണ്ടിരുന്നെങ്ക ിൽ ആർ എസ് എസ്സിന്റെ ഒരു കാവിക്കൊടി ഈ കേരളത്തിൽ കാണുമായിരുന്നോ ??? ക്ഷമയുടെ നെല്ലിപ്പലക വരെ നമ്മള് കാത്തു നില്ക്കും എന്നതിന് ഇതില് കൂടുതല് എന്ത് തെളിവാണ് നിങ്ങള്ക്ക് വേണ്ടത് ?? ബി ജെ പി നേതാവ് മുരളീധരന്റെ പ്രസ്താവനയിൽ നിന്നും .. കേരള ജനതക്ക് ചോദിക്കാനുള്ളത് ഇതാണ് .. നിങ്ങളുടെ നേതിർത്വം അറിഞ്ഞു കൊണ്ടല്ലേ ഞങ്ങളുടെ സഖാക്കളേ എല്ലാം കൊന്നൊടുക്കിയത് ,,,, ?
Posted on: Sun, 14 Sep 2014 09:15:39 +0000

Trending Topics



Recently Viewed Topics




© 2015