ഇന്നത്തെ 24 മണിക്കൂര് നു - TopicsExpress



          

ഇന്നത്തെ 24 മണിക്കൂര് നു ഇടയിലെ 1 മണിക്കൂര്.... താത്വികമല്ലാത്ത ഒരു അവലോകനം...... ശാസ്ത്രം മനുഷ്യന്റെ പുരോഗതിക്കു വേണ്ടി തന്നെയാണ് എല്ലാം കണ്ടു പിടിച്ചത്......പലപ്പോഴും മനുഷ്യന്റെ ദുരാഗ്രഹം തന്നെയാണ് കണ്ടുപിടുതങ്ങളെ മോശം കാര്യങ്ങള്ക് ഉപയോഗിച്ചത്...... ഇന്നും പല നൂതന കാര്യങ്ങളും ശാസ്ത്രം നമുക്കായി സമ്മാനിക്കുന്നു....... ധാരാളിത്തവും മടിയും കാരണം മനുഷ്യന്റെ അവസ്ഥ ദയനീയമാനെന്നു തോന്നണു....കാരണം രോഗങ്ങളെ അകറ്റാനുള്ള മരുന്ന് ശാസ്ത്രം വികസിപ്പിച്ചെടുത്തു, പക്ഷെ അപോഴെക്കും മാറിയത് നമ്മുടെയൊക്കെ ജീവിത രീതികളാണ്...അസുഖങ്ങളെ നമ്മളിലേക്ക് വരുത്തുകയാണ്..... ധരാളിതത്തിന്റെ വേറൊരു രൂപമാണ് അനാവശ്യമായി നമ്മൾ ഓണ്‍ ചെയ്തു വയ്കുന്ന ഫാനും എ സി യും ഒക്കെ.....എനർജി ക്രൈസിസ് പരിഹരിക്കാനാണ് നമ്മൾ ഏറ്റവും കൂടുതൽ ഗവേഷണം നടത്തുന്നത്... ശരിക്ക് പറഞ്ഞാൽ ഇതൊക്കെ ശ്രദ്ധിക്കാൻ സമയമില്ല എന്നാണ് പലരും പറയുന്നത്... പ്രകൃതിയെ, അതിന്റെ നിലനില്പിനെക്കുറിച്ചു ഒന്ന് ആലോചിക്കപോലും ചെയ്യാതെയാണ് പലരും പലതും ചെയ്യുന്നത്........പറയാൻ ഏറെയുണ്ടാകും ഏറെപ്പെരുണ്ടാകും....കേൾകാനും ആൾകാർ ഉണ്ടാകും ..പ്രവര്ത്തിക്കുന്ന കുറച്ചുപേർ ഉണ്ടാകും എന്ന പ്രതീക്ഷയും... ഒരല്പം ശ്രദ്ധിച്ചാൽ നമുക്ക് വളരെ വലിയ കാര്യങ്ങൾ ചെയ്യാൻ പറ്റില്ലേ......?
Posted on: Wed, 25 Sep 2013 15:41:33 +0000

Trending Topics



"min-height:30px;">
Prophetic Intelligence Briefings Canada Cooperates with FATCA ·
terrybicycles/ A few weeks ago I went online to order 2 pairs of
ShAking yOur heAd like its All wrOng BefOre yOu*r here yOu*r
Shell, Mubadala Sign Agreement to Swap Equity. Shell Malaysia

Recently Viewed Topics




© 2015