ഇന്നത്തെ ലോകത്തില്‍ ഏറ്റവും അസഹിഷ്ണുതയുള്ള മതം ഇസ്ലാം ആണെന്ന് ഞാന്‍ കരുതുന്നു....അതിനോട് കിടപിടിക്കാന്‍ പല മതങ്ങളും ഉണ്ട് എങ്കില്‍ പോലും ഇസ്ലാം അതില്‍ മുന്നിട്ടു നില്ക്കുന്നു അതെല്ലാം ദൈവത്തിന്റെ പേരില്‍ ആണ് താനും !!! അധികാരം ഇല്ലതിരിക്കുക്പോള് മാത്രം ആണ് എല്ലാ സങ്കുചിത ശക്തികളും ആട്ടിന്‍ തോലുകള്‍ ഇട്ട ചെന്നായകള്‍ ആയി അടങ്ങി ഇരിക്കുന്നത് ...അധികാരം കിട്ടിയാല്‍ , നിലാവ് ഉദിച്ചാല്‍ അവര്‍ ഓരിയിടും ....അവര്‍ ഫാസിസ്റ്റുകള്‍ ആവും ..!! ഇത് എന്റെ വീക്ഷണം മാത്രമാണ് ഇതിനോട് യോജിക്കുവാനും വിയോജിക്കുവാനും നിങ്ങള്‍ക്ക് പൂര്‍ണ്ണ അവകാശം ഉണ്ട് .... ഞാനീ പറയുന്നത് എന്തിനാണെന്ന് വെച്ചാല്‍ , മറ്റു മതങ്ങളെ ശക്തമായി വിമര്‍ശിച്ചാല്‍ ഞാന്‍ പുരോഗമന വാദിയും ഇസ്ലാമിനെ വിമര്‍ശിച്ചാല്‍ ആകെ വര്‍ഗ്ഗീയവാദിയും ആകുന്ന രസകരമായ കാഴ്ചയാണ് എഫ ബിയില്‍ ... തിരിച്ചും സംഭവിക്കാറുണ്ട് പക്ഷെ കൂടുതലും ഇപ്പറഞ്ഞ രീതിയില്‍ ആണ് എന്ന് മാത്രം ... ഒരു കാര്യം വ്യക്തമാക്കട്ടെ സുഹൃത്തുക്കളെ നമുക്ക് ചെറിയ വിഷം വലിയ വിഷം എന്നൊന്നുമില്ല ..വിഷം അത് ചെറുതായാലും വലുതായാലും മതപരം ആയാലും അല്ലെങ്കിലും വിഷം തന്നെ !!! സ്വയം ഉരച്ചു നോക്കണം നമ്മെ തന്നെ .... നമ്മള് നമ്മുടെ മതത്തിനു വേണ്ടി പറയുന്ന ന്യായങ്ങളില്‍ ആ പേര് മാറ്റി അടുത്ത മതമാക്കി ഒന്ന് നോക്കണം അപ്പോള്‍ ചിലപ്പോള്‍ സത്യം അറിയാന്‍ കഴിയും :))))
Posted on: Thu, 18 Jul 2013 07:30:35 +0000
Trending Topics
Recently Viewed Topics
© 2015